KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ നേരിയ ഇടിവ്: പവന് 1,05,680 രൂപ

.

സ്വർണവിലയിൽ നേരിയ ഇടിവ്. 360 രൂപ കുറഞ്ഞ് പവന് 1,05,680 രൂപയായി. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,210 രൂപയിലെത്തി. രണ്ട് ദിവസത്തെ തുടർച്ചയായ വർധനവിന് പിന്നാലെയാണ് സ്വർണ വിലയിൽ കുറവ് റിപ്പോർട്ട് ചെയ്യുന്നത്.

Share news