സ്വർണവില വീണ്ടും വർധിച്ചു. 640 രൂപ വർധിച്ച് പവന് 1,13,080 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 80 രൂപയാണ് വർധിച്ചത്. 14,135 രൂപയാണ് വിപണിവില. അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും സാമ്പത്തിക നയങ്ങളുമാണ് ആഭ്യന്തര വിപണിയിലും സ്വർണവിലയെ നിർണ്ണയിക്കുന്നത്.