KOYILANDY DIARY.COM

The Perfect News Portal

സ്വർണവില: 280 രൂപ വർധിച്ച് പവന് 113240 രൂപയായി

.

സ്വർണവില വർധിച്ചു. 280 രൂപ വർധിച്ച് പവന് 113240 രൂപയായി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ വില കഴിഞ്ഞ ദിവസത്തെ 14120 രൂപയില്‍ നിന്നും 14155 രൂപയിലേക്ക് ഉയർന്നു. 

Share news