KOYILANDY DIARY.COM

The Perfect News Portal

സ്വർണവിലയിൽ നേരിയ വർധന: പവന് 1,04,680 രൂപ

.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 120 രൂപ വർധിച്ച് പവന് 1,04,680 രൂപയാണ് വില. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർധിച്ച് 13,085 രൂപയും ആയി. ശനിയാഴ്ച നേരിയ വർധന രേഖപ്പെടുത്തിയ വില അവധി ദിനമായ ഇന്നലെ മാറ്റമില്ലാതെ തുടർന്നിരുന്നു…

 

Share news