KOYILANDY DIARY.COM

The Perfect News Portal

സ്വർണവില കുറഞ്ഞു: പവന് 1,11,960 രൂപ

.

സ്വർണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് പവന് 1,11,960 രൂപയിലുമാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാമിന് 15 രൂപ കുറഞ്ഞ് 13,995 രൂപയായി. ഇന്നലെ സ്വർണവില കുതിച്ചുയരുകയാണ് ചെയ്തത്. സെപ്തംബർ 2ന് രേഖപ്പെടുത്തിയ 111480 രൂപയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. സെപ്തംബർ 1ന് രേഖപ്പെടുത്തിയ 1,15080 രൂപയാണ് ഏറ്റവും കൂടിയ നിരക്കായി തുടരുന്നത്. സെപ്തംബർ ഒന്നിന് ഒരു ​ഗ്രാം സ്വർണത്തിന് 14,385 രൂപയും സെപ്തംബർ 2ന് 13,935 രൂപയുമായിരുന്നു നിരക്ക്.

Share news