Kerala News കാസര്‍ഗോഡ് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു 2 months ago koyilandydiary . കാസര്‍ഗോഡ് എളേരിത്തട്ട് നാലര വയസുകാരിയെ മൂര്‍ഖന്‍ പാമ്പ് കടിച്ചു. കളിക്കുന്നതിനിടെയാണ് പാമ്പ് കടിച്ചത്. കുട്ടിയെ പരിയാരം ഗവ. മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. കുട്ടി ഐസിയുവില്‍ ചികിത്സയിലാണ്. Share news Post navigation Previous അഗ്നിക്കാവടിക്കിടെ യുവാവ് തീകുണ്ഠത്തിൽ വീണുNext സംസ്ഥാനത്ത് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നതിന് കെ.എസ്.ഇ.ബിക്ക് റെഗുലേറ്ററി കമ്മിഷൻ്റെ അനുമതി