KOYILANDY DIARY

The Perfect News Portal

എളാട്ടേരി, അനിശത്തംകണ്ടിയിൽ വായാട്ടുതാഴെ കുനി ബാബു (52)

ചെങ്ങോട്ടുകാവ്: എളാട്ടേരി, അനിശത്തംകണ്ടിയിൽ വായാട്ടുതാഴെകുനി ബാബു (52) നിര്യാതനായി. ഭാര്യ: ഷീബ. മക്കൾ: അഖിൽ, ഐശ്വര്യ. മരുമക്കൾ: ദിവിൻ ദാസ്, അഞ്ജന. സഹോദരങ്ങൾ: മാധവി, ലീല, രമ, ദേവി, ശാന്ത, പരേതനായ കൃഷ്ണൻ.
സഞ്ചയനം: വ്യാഴാഴ്ച.