KOYILANDY DIARY.COM

The Perfect News Portal

സ്വർണ വിലയിൽ ഇടിവ്: പവന് 1,08,720 രൂപ

.

സ്വർണവില കുറഞ്ഞു. പവന് 760 രൂപയുടെ കുറവോടെ 1,08,720 രൂപയിലും ഗ്രാമിന് 95 രൂപയുടെ കുറവോടെ 13,590 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്വർണവില കുറയാൻ പ്രധാന കാരണങ്ങൾ അമേരിക്കൻ ഡോളർ ശക്തമാകുന്നത്, പലിശനിരക്ക് ഉയരാനുള്ള സാധ്യത, അമേരിക്കയിലെ പണപ്പെരുപ്പ കണക്കുകൾക്കായി നിക്ഷേപകർ കാത്തിരിക്കുന്നത് എന്നിവയാണ്. നിക്ഷേപകർ ലാഭമെടുക്കാൻ സ്വർണം വിൽക്കുന്നതും വില താഴാൻ കാരണമാകാം. അന്താരാഷ്ട്ര വില കുറയുമ്പോൾ കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിക്കാം.

 

Share news