KOYILANDY DIARY

The Perfect News Portal

ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാതല വനിതാ കലോത്സവം

കൊയിലാണ്ടി: ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാതല വനിതാ കലോത്സവം സംഘടിപ്പിച്ചു. നഗരസഭ ഇ എം എസ് ടൌൺ ഹാളിൽ നടന്ന കലോത്സവം കാനത്തിൽ ജമീല എം.എൽ എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ അഡ്വ. കെ. സത്യൻ അധ്യക്ഷത വഹിച്ചു. ടി. വി. ഗിരിജ, സി അശ്വനി ദേവ് എന്നിവർ സംസാരിച്ചു. ഏരിയാ സെക്രട്ടറി ബിന്ദു സോമൻ സ്വാഗതവും പ്രസിഡണ്ട് സുനിത നന്ദിയും പറഞ്ഞു.