ചിറക്കൽ കാളിദാസന് സ്വീകരണം ഒരുക്കി

ചിറക്കൽ കാളിദാസന് സ്വീകരണം ഒരുക്കി.. കൊയിലാണ്ടി: ആനപ്രേമികളുടെ കണ്ണിലുണ്ണി കരിവീര കേസരി ഗജരാജ പ്രജാപതി ചിറക്കൽ കാളിദാസന് പൊയിൽക്കാവ് ശ്രീ ദുർഗാദേവീ ക്ഷേത്രത്തിലേക്ക് ആനപ്രേമികൾ കൊട്ടും കുരവയുമായി വൻ വരവേൽപ്പ് നൽകി. ഇന്നു നടക്കുന്ന പ്രധാന ഉത്സവത്തിനായാണ് ചിറക്കൽ കാളിദാസൻ എത്തിയത്. കുട്ടികളും, സ്ത്രീ

