KOYILANDY DIARY

The Perfect News Portal

നടേരി ആഴാവിൽതാഴ, ചക്യേരി ലക്ഷ്മി അമ്മ (93) നിര്യാതയായി.

കൊയിലാണ്ടി: നടേരി ആഴാവിൽതാഴ ചക്യേരി ലക്ഷ്മി അമ്മ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ നായർ. മക്കൾ: രുഗ്മിണി (കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക്), ശോഭ (കാക്കൂർ), ബീന (നാറാത്ത് അങ്കണവാടി), ഉണ്ണി. മരുമക്കൾ: ശശി കാക്കൂർ, രാജീവൻ നാറാത്ത്, പ്രസീദ പെരുവട്ടൂർ, പരേതനായ കരുണാകരൻ നായർ. സഹോദരങ്ങൾ : പരേതനായ കുഞ്ഞപ്പ നായർ, ജാനു അമ്മ, ഗോവിന്ദൻ കുട്ടി നായർ. സഞ്ചയനം: ബുധനാഴ്ച.