രംഗശ്രീയുടെ കലാജാഥ ‘ഹരിത കര്‍മസേനയുടെ കൂടെ നില്‍ക്കാം’
കൊയിലാണ്ടി: ഹരിത കര്‍മ സേനയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള രംഗശ്രീയുടെ കലാജാഥ ‘ഹരിത കര്‍മസേനയുടെ കൂടെ നില്‍ക്കാം’ കൊയിലാണ്ടി മുനിസിപ്പൽ ബസ്സ്സ്റ്റാൻഡ് ൽ അരങ്ങേറി. മുൻസിപ്പാലിറ്റി ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഷിജു സാമൂഹ്യ ഉപസമിതി കൺവീനർ, കമ്യൂണിറ്റി കൗൺസിലർ തുടങ്ങിയവർ സംസാരിച്ചു.