KOYILANDY DIARY

The Perfect News Portal

എളാട്ടേരി കിഴക്കെ നമ്പാറമ്പത്ത് പത്മിനി (72)

ചെങ്ങൊട്ടുകാവ്: എളാട്ടേരി കിഴക്കെ നമ്പാറമ്പത്ത് പത്മിനി (72) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ . മക്കൾ. മനോജ് . (ദുബായ്). മീര. മരുമക്കൾ: ഉഷ. (സിഡ്കോ ഡയറക്ടർ. മെട്രോ സൊലൂഷ്യൻസ് കൊയിലാണ്ടി), രാജൻ (ഉള്ളിയേരി), സഹോദരങ്ങൾ: വത്സൻ (സത്യമംഗലം), പരേതനായ ഭരതൻ, ശവസംസ്ക്കാരം: ബുധനാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ