KOYILANDY DIARY

The Perfect News Portal

പന്തലായനി കോയാരിക്കുന്ന്, ആയSത്ത് മീത്തൽ ഗംഗാധരൻ (81)

കൊയിലാണ്ടി: പന്തലായനി കോയാരിക്കുന്ന്, ആയSത്ത് മിത്തൽ ഗംഗാധരൻ (81) നിര്യാതനായി. മുൻകാല ചെത്ത് തൊഴിലാളിയും സിപിഐ(എം) പന്തലായനി സെൻട്രൽ ബ്രാഞ്ച് മെമ്പറുമാണ്. ഭാര്യ: മാധവി. മക്കൾ: ഷീജ, ഷൈമ (മുൻ നഗരസഭാ കൌൺസിലർ), ശൈലേഷ്. മരുമക്കൾ: വിജയൻ (അണ്ടിക്കോട്),  മണിശങ്കർ (പന്തലായനി), അഖില (കൊല്ലം അട്ടവയൽ). സഹോദരങ്ങൾ: വാസു (പന്തലായനി), നാരായണി (മാള), പരേതരായ കുട്ടപ്പൻ, കൗസല്യ,   ജാനകി. സംസ്ക്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് പന്തലായനിലെ വീട്ടു വളപ്പിൽ.