KOYILANDY DIARY

The Perfect News Portal

ചേലിയ കിണറ്റിൻകര നാരായണി അമ്മ (94)

കൊയിലാണ്ടി: ചേലിയ കിണറ്റിൻകര നാരായണി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ കളിപ്പറമ്പിൽ നാരായണൻ നായർ. മക്കൾ: ജാനകി (റിട്ട. ടീച്ചർ ചേലിയ യു പി സ്കൂൾ], കുട്ടികൃഷ്ണൻ, നളിനി, മരുമക്കൾ: ശ്രീനിവാസൻ, സതി, പവിത്രൻ. സo സ്കാരം: ബുധനാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.