KOYILANDY DIARY.COM

The Perfect News Portal

Uncategorized

കൊയിലാണ്ടി; ഗവ: ഹോമിയോ ആശുപത്രിക്ക് സമീപം സൂരജിൽ വസുമതി (റിട്ട: കോ - ഓപ്പറേറ്റീവ് ബാങ്ക് കൊയിലാണ്ടി) നിര്യാതയായി. ഭർത്താവ്: എം.രാരു (റിട്ട. കോടതി, കൊയിലാണ്ടി). മക്കൾ:...

കോട്ടക്കല്‍: മറിഞ്ഞ ഓട്ടോറിക്ഷയില്‍ നിന്നും മൂന്ന്​ കോടിയിലധികം കുഴല്‍പ്പണം കോട്ടക്കല്‍ പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ താനൂര്‍ സ്വദേശികളായ രണ്ടു പേര്‍ കസ്റ്റഡിയിലായി. കോട്ടക്കല്‍ വലിയപ്പറമ്പിലാണ് ഓട്ടോറിക്ഷ മറിഞ്ഞത്....

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച്‌ മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. രണ്ട് കുട്ടികള്‍ അടക്കം ഏഴുപേര്‍ക്ക് പരിക്കേറ്റു. പറളി അറബി കോളജിനു സമീപം തിങ്കളാഴ്ച പുലര്‍ച്ചെ...

ഡല്‍ഹി: പട്ടിക ജാതി - പട്ടിക വര്‍ഗ നിയമത്തില്‍ (എസ് സി-എസ് ടി നിയമം) കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി സുപ്രീം കോടതി ശരിവെച്ചു. പട്ടിക വിഭാഗക്കാരോടുള്ള...

ആദിവാസി കുട്ടിയെ കൊണ്ട് ചെരുപ്പ് ഊരിച്ച തമിഴ്നാട് വനംവകുപ്പ് മന്ത്രി ശ്രീനിവാസനെതിരെ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ പോലീസ് റിപ്പോര്‍ട്ട് തേടി. കുട്ടിയെ വിളിച്ച്‌ ചെരുപ്പിന്റെ വള്ളി ഊരിക്കുന്ന ദൃശ്യങള്‍...

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഒന്നാം വര്‍ഷ ബി.എ.സോഷ്യോളജി പരീക്ഷയുടെ ഉത്തരങ്ങള്‍ വിദ്യാര്‍ഥി പുറത്തു നിന്ന് എഴുതിക്കൊണ്ടു വന്ന് ഉത്തരക്കടലാസിന്റെ പ്രധാന ഷീറ്റില്‍ തിരുകിക്കയറ്റിയത് കോളേജ് അധികൃതര്‍ കണ്ടെത്തി....

​ഡ​ല്‍​ഹി: നി​ര്‍​ഭ​യ​ കേ​സി​ലെ പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ വെ​വ്വേ​റെ ന​ട​ത്താ​മെ​ന്ന കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം ത​ള്ളി ഡല്‍ഹി ഹൈ​ക്കോ​ട​തി. പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ഒ​രു​മി​ച്ച്‌ ന​ട​ത്ത​ണ​മെ​ന്ന് കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു. വ​ധ​ശി​ക്ഷ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോൽസവം ഇന്നു കുളിച്ചാറട്ടോടുകൂടി സമാപിക്കും. ഇന്നലെ വൈകീട്ട് നാദസ്വര മേളത്തോടെ നടന്ന താലപ്പൊലി എഴുന്നള്ളിപ്പിന് കിള്ളി മംഗലം മുരളി...

കൊയിലാണ്ടി: പൂരങ്ങളുടെ നാട്ടിൽനിന്നെത്തി ചെമ്പക്കുറിൽ തായമ്പക കൊട്ടി ഒമ്പത് വയസുകാരൻ വാദ്യ ആസ്വാദകരുടെ  മനം കവർന്നു.  കൊയിലാണ്ടി കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ്...

ആർദ്രം പദ്ധതിയിൽ ഫാർമസിസ്റ്റുകളെ ഉൾപ്പെടുത്തുക, കുടുoബാരോഗ്യ കേന്ദ്രങ്ങളിൽ കൂടുതൽ ഫാർമസിസ്റ്റ് തസ്തിക സൃഷ്ടിച്ച് പൊതുജന ആരോഗ്യം സംരക്ഷിക്കണമെന്ന് കേരള പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ കൊയിലാണ്ടി ഏരിയാ സമ്മേളനം...

error: Content is protected !!