KOYILANDY DIARY

The Perfect News Portal

ബി.കെ.നായർ മെമ്മോറിയൽ യു.പി.സ്കൂളിൽ ചിത്രജാലകം പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി: മേപ്പയ്യൂർ നിടുമ്പൊയിൽ ബി.കെ.നായർ മെമ്മോറിയൽ യു.പി.സ്കൂൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രജാലകം പരിപാടി ചിത്രകാരൻ ഷാജി കാവിൽ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രൻ നീലാംബരി അധ്യക്ഷ്യത വഹിച്ചു.

ചിത്രകലാ കാര കൂട്ടായ്മയ്ക്ക് റഹ്മാൻ കൊഴുക്കല്ലൂർ, ശിവാസ് നടേരി, രാമചന്ദ്രൻ മംഗലത്ത്, ഡയാന പേരാമ്പ്ര, ഷിജു മാവട്ട്, ഷാജി വ ന ചാരി, ജാബിർ അബ്ദുള്ള എന്നിവർ നേതൃത്വം നൽകി. ഡോ: ശിശിര, എം.എം. നാരായണൻ, എം. അർജുൻ, മുരളീധരൻ ഹരിനന്ദനം, വിജയൻ പുതിയോട്ടിൽ, ശശീന്ദ്രൻ പുളിയത്തിങ്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *