KOYILANDY DIARY

The Perfect News Portal

പന്തലായനി അരിയിൽതാഴ ദീപ്‌നയിൽ പത്മനാഭൻ (64)

കൊയിലാണ്ടി: പന്തലായനി അരിയിൽതാഴ ദീപ്‌നയിൽ പത്മനാഭൻ (64) നിര്യാതനായി (റിട്ട. യൂണിയൻ ബാങ്ക് ജീവനക്കാരനായിരുന്നു. ശവസംസ്‌ക്കാരം: ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതി. മക്കൾ: സപ്‌ന, ദീപ്‌ന. മരുമക്കൾ അനുരൂപ് (വടകര), അരവിന്ദൻ (കൊല്ലം). സഹോദരങ്ങൾ: ശ്രീധരൻ, സത്യൻ, സതി, രാധ. കൊയിലാണ്ടി ആർട്‌സ് കോളജ് പ്രിൻസിപ്പാൾ മനുമാസ്റ്റർ ഭാര്യാ സഹോദരൻ ആണ്.

Leave a Reply

Your email address will not be published. Required fields are marked *