KOYILANDY DIARY.COM

The Perfect News Portal

Sports

. ഹൂസ്‌റ്റൺ: അപമാനത്തിൻ്റെ ചാരത്തിൽ നിന്ന് കനലുയർന്നു. പിന്നെ ആളിപ്പടർന്നു. ലോകകപ്പ് - ഫുട്‌ബോളിലെ തിരിച്ചുവരവുകളുടെ പുസ്ത‌കത്തിലെ ഏറ്റവും ത്രസിപ്പിക്കുന്ന അധ്യായം ഹൂസ്‌റ്റണിൽ കണ്ടു. ജപ്പാനോട് ഒരു...

. ഫുട്‌ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിന് വമ്പന്‍ ജയം. ഒന്നിന് എതിരെ നാല് ഗോളുകള്‍ക്ക് നോര്‍വേയെ തോല്‍പ്പിച്ചു. ഉസ്മാന്‍ ഡെംബലെ ഹാട്രിക് ഗോള്‍ നേടി. വെറും 32 മിനിറ്റുകള്‍ക്കിടെയാണ്...

. ഫിഫ ലോകകപ്പ് 2026 ഗ്രൂപ്പ് എഫിൽ നിന്നും ഒന്നാം സ്ഥാനക്കാരായി നെതർലൻഡ്സ് നോക്കൗട്ട് റൗണ്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച നടക്കുന്ന റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ അവർ...

. ഫിഫ ലോകകപ്പ് മത്സരത്തില്‍ ജർമനിയെ അട്ടിമറിച്ച് ലാറ്റിൻ അമേരിക്കൻ  ശക്തിയായ ഇക്വഡോർ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചു. ഇതോടെ ജർമനിക്കും  ഐവറി കോസ്റ്റിനുമൊപ്പം ലാറ്റിൻ  അമേരിക്കൻ രാജ്യവും നോക്ക്  ഔട്ട് ഘട്ടത്തിലേക്ക്  യോഗ്യത നേടി. കളിയുടെ രണ്ടാമത്തെ...

. ഫിഫ ലോകകപ്പിൽ മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ. എതിരില്ലാത്ത മൂന്ന് ഗോളിന് സ്കോട്ട്‍ലൻഡിനെ തോൽപ്പിച്ച് ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരായി. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോൾ നേടി....

. ഫിഫ ലോകകപ്പിലെ എൽ ഗ്രൂപ്പിലെ പോരാട്ടത്തിൽ പനാമയെ തകർത്ത് ക്രൊയേഷ്യ. ടൊറൊന്റോ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ക്രൊയേഷ്യയുടെ ജയം. ഇതോടെ ക്രൊയേഷ്യക്ക് മൂന്നു പോയിന്റുകൾ ആയി. നാല് പോയിന്റുകളുള്ള ഘാനയെ അവസാന ഗ്രൂപ്പ് മത്സരത്തിൽ തോല്പിച്ച് നോക്ക് ഔട്ട് ഘട്ടത്തിലേക്കുള്ള തങ്ങളുടെ യാത്ര സുഗമമാക്കുക എന്നതാകും ഇനി അവരുടെ ലക്‌ഷ്യം. അതേസമയം പനാമ ടൂർണമെന്റിൽ നിന്നും പുറത്തായി.   തുടക്കം മുതൽ ഗോൾ നേടാനായി ആക്രമിച്ചു കളിച്ച ക്രൊയേഷ്യക്ക് പക്ഷെ പ്രതിരോധാത്മകമായി കളിച്ച പനാമയുടെ മുന്നിൽ നന്നായി വിയർക്കേണ്ടി വന്നു. ലൂക്ക മോഡ്രിച്ചും പെരിസിക്കും മൂസയും നടത്തിയ ശ്രമങ്ങൾ പനാമയുടെ പ്രതിരോധനിരയ്ക്ക് മുന്നിൽ പരാജയപ്പെട്ടു. ആദ്യ പകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചതോടെ ക്രൊയേഷ്യ സമ്മർദ്ധത്തിലായി.   എന്നാൽ രണ്ടാം പകുതിയിൽ അവർ നടത്തിയ ആക്രമണങ്ങൾ ഒടുവിൽ കളിയുടെ 54-ാംമിനുട്ടിൽ ഫലം കണ്ടു. വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിന് പിന്നാലെ പസാലിക് നൽകിയ പാസ്സ് സ്വീകരിച്ച സ്റ്റാനിസിക് പന്ത് കൃത്യമായി ഗോൾ മുഖത്തേക്ക് പായിച്ചു.അവിടെ കാത്തുനിന്ന പകരക്കാരനായെത്തിയ ബുഡിമിർ പന്ത് കൃത്യമായി ഗോൾ വലയിലെത്തിച്ചു. ഒരു ഗോൾ ലീഡ് നേടിയതിനു പിന്നാലെ ആക്രമിച്ചു കളിക്കുന്നത് തുടർന്ന ക്രൊയേഷ്യ 68-ാംമിനുട്ടിൽ ലീഡ് ഇരട്ടിപ്പിക്കുമെന്ന് കരുതിയെങ്കിലും അവസരം  പസിലിക്ക് പാഴാക്കി.  

. ഫിഫ ലോകകപ്പ് 2026 ലെ ഐ ഗ്രൂപ്പിലെ പോരാട്ടത്തിൽ ഇറാഖിനെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്ത് മുൻ ചാമ്പ്യന്മാരായ ഫ്രാൻസ്. മോശം കാലാവസ്ഥയെ തുടർന്ന് ആദ്യ പകുതിക്കു ശേഷം നിർത്തിവെച്ച മത്സരത്തിൽ നായകൻ കിലിയൻ എംബപ്പേയുടെ ഇരട്ടഗോളുകളും ബലൂൺ ഡി ഓർ ജേതാവ് ഔസ്മാൻ...

. ബ്രസീൽ ആരാധകർക്ക് സന്തോഷിക്കാം, നെയ്മർ തിരിച്ചെത്തും. സ്‌കോട്ട്‌ലൻഡിനെതിരെ ബ്രസീൽ സ്ക്വാഡിലുണ്ടാകും. സ്‌കോട്ട്‌ലൻഡിനെതിരായ അടുത്ത മത്സരത്തിൽ ബ്രസീൽ സൂപ്പർ താരം നെയ്മർ കളിക്കുമെന്ന് കോച്ച് അറിയിച്ചു. പരുക്കിനെ...

. ഫിഫ ലോകകപ്പില്‍ ബ്രസീലിന് ആദ്യജയം. മറുപടിയില്ലാത്ത മൂന്ന് ഗോളിന് ഹെയ്തിയെ തോല്‍പ്പിച്ചു. മത്തെയോസ് കൂന്യക്ക് ബ്രസീലിന് വേണ്ടി രണ്ട് ഗോള്‍ നേടി. വിനീഷ്യസ് ജൂനിയറും ഗോള്‍...

. ഫിഫ ലോകകപ്പില്‍ രണ്ടാം ജയത്തോടെ അമേരിക്ക റൗണ്ട് ഓഫ് 32ല്‍. ഓസ്‌ട്രേലിയയെ എതിരില്ലാത്ത രണ്ട് ഗോളിന് ആതിഥേയര്‍ തോല്‍പ്പിച്ചു. മത്സരത്തിലുടനീളം ദൃശ്യമായത് അമേരിക്കന്‍ ആധിപത്യമായിരുന്നു. അലക്സ്...

error: Content is protected !!