KOYILANDY DIARY.COM

The Perfect News Portal

National News

ദില്ലി: സിബിഎസ്‌ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയെക്കുറിച്ച്‌ഉ ഉന്നതതല സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി രോഹന്‍ മാത്യു സുപ്രിം കോടതിയെ സമീപച്ചു. ദില്ലി, ഹരിയാന സംസ്ഥാനങ്ങളിലൊഴികെയുള്ള മേഖലകളിലെ പത്താം...

അമരാവതി: ആന്ധ്രാപ്രദേശിലെ കടപ്പയില്‍ പേമാരിയിലും കൊടുങ്കാറ്റിലും നാലുപേര്‍ മരിച്ചു. പ്രസിദ്ധമായ കോദണ്ഡരാമ ക്ഷേത്രത്തില്‍ രാമനവമി ആഘോഷങ്ങള്‍ക്കെത്തിയവരാണ് മരിച്ചത്. മിന്നലേറ്റും ആഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ പന്തല്‍ തകര്‍ന്നുവീണുമാണ് മരണം. അന്‍പതോളം...

ചെന്നൈ: നീണ്ട ഏഴു വര്‍ഷത്തിനു ശേഷം ചെങ്കോട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ട്രയിന്‍ ഗതാഗതം പുനരാരംഭിച്ചു. പൈതൃക പാതയിലൂടെ ചെങ്കോട്ടയില്‍ നിന്ന് രാവിലെ 6 ന് പുറപ്പെട്ട താമ്പരം...

ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് തീയതി ചോര്‍ന്ന സംഭവം അന്വേഷിക്കാന്‍ രണ്ടംഗ സമിതിയെ നിയോഗിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിലെ മുതിര്‍ന്ന അംഗങ്ങളാണ് അന്വേഷണ സമിതിയില്‍ ഉള്ളത്. ഏഴു ദിവസത്തിനകം...

ദില്ലി: പ്രസാദം കഴിക്കാതെ വീട്ടിലേക്ക് വരില്ലെന്ന് വാശിപ്പിടിച്ചതിനാല്‍ മാത്രമാണ് മൂന്നുവയസ്സുകാരന്‍ റിഷബ് കൂട്ട ആത്മഹത്യയില്‍നിന്ന് രക്ഷപ്പെട്ടത്. അമ്മാവന്‍റെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കുമ്പോഴും ആ കുരുന്നിന് അറിയില്ല, തനിയ്ക്ക് അച്ഛനെയും...

ദില്ലി: ആന്ധ്രപ്രദേശ് എംപിമാര്‍ക്കും കോണ്‍ഗ്രസിനും പിറകേ സിപിഎമ്മും കേന്ദ്രസര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി. കാസര്‍ഗോഡ് എംപി പി.കരുണാകരനാണ് പാര്‍ട്ടിക്ക് വേണ്ടി ലോക്‌സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. ദില്ലിയില്‍...

മുംബൈ: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ തട്ടിച്ച്‌ രാജ്യം വിട്ട വിവാദ വ്യവസായി നീരവ് മോദിയുടെ മുംബൈയിലെ വസതിയില്‍ സിബിഐ റെയ്ഡ്. 10 കോടി രൂപ...

സഹപാഠികള്‍ ചേര്‍ന്ന് അഞ്ചാം ക്ലാസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം മണ്ണെണ്ണയൊഴിട്ട് ജീവനോടെ കത്തിച്ചു. അസാമിലെ നഗാവ് ജില്ലയിലാണ് സംഭവം.സ്‌കൂളിലെ സഹപാഠികളാണ് തന്നെ ആക്രമിച്ചതെന്ന പെണ്‍കുട്ടിയുടെ മരണ മൊഴിയുടെ...

ജോലി വാഗാദാനം ചെയ്ത് വിദേശത്തേയ്ക്ക് കടത്തി, പറഞ്ഞത് ദുബായിലേക്കെന്ന് എന്നാല്‍ ഒടുവില്‍ എത്തിപ്പെട്ടത് മസ്‌ക്കറ്റില്‍. ഹൈദരാബാദുകാരിയായ യുവതിയുടെ കഥ ഞെട്ടിക്കുന്നത്. ദുബായില്‍ സെയില്‍ഗേളെന്നും പറഞ്ഞായിരുന്നു ഹൈദരാബാദുകാരിയായ യുവതിയെ...

അഹമ്മദാബാദ്: തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം തടുത്ത വിദ്യാര്‍ഥിനിയ്ക്ക് നേരെ അതിക്രൂരമായ ആക്രമണം. അഹമ്മദാബാദ് സ്വദേശിയായ വിലാഷ് വഗേലയെന്ന കോളേജ് വിദ്യാര്‍ഥിയ്ക്കാണ് അതിക്രൂരമായ പീഡനം നേരിടേണ്ടി വന്നത്. നഗരത്തിലെ...

error: Content is protected !!