KOYILANDY DIARY

The Perfect News Portal

National News

ബെംഗളൂരു: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരിലങ്കേഷിന്റെ കൊലപാതകത്തിനു പിന്നില്‍ സനാതന്‍ സന്‍സ്ത പ്രവര്‍ത്തകരെന്ന് സൂചന. പ്രവീണ്‍ ലിംകര്‍, ജയപ്രകാശ്, സാരങ് അകോല്‍ക്കര്‍, രുദ്രപാട്ടീല്‍, വിനയ് പവാര്‍, എന്നിവരെയാണ്...

ബംഗളൂരു: കര്‍ണാടകത്തിലെ രാമനാഗരത്തില്‍ കാറും ട്രക്കും കൂട്ടിയിടിച്ച്‌ നാല് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. എംബിബിഎസ് വിദ്യാര്‍ത്ഥികളായ ജോയല്‍ ജേക്കബ്, ദിവ്യ, നിഖിത്, ജീന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ...

ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ മ​ല​യാ​ളി ന​ഴ്സ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ചു. മ​ഹാ​രാ​ജ അ​ഗ്ര​സെ​ന്‍ ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യ ജി​ത്തു​വാ​ണ് മ​രി​ച്ച​ത്. കു​ളി​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം എം​ജി​എ​സ് ആ​ശു​പ​ത്രി​യി​ല്‍...

ലക്നോ: ഉത്തര്‍പ്രദേശില്‍ ട്രെയിനിടിച്ച്‌ മൂന്നു പേര്‍ മരിച്ചു. അലഹബാദിലെ നയ്നിയിലാണ് സംഭവം. മധ്യവയസ്കയായ സ്ത്രീയും അവരുടെ മകളും മറ്റ് രണ്ടു പേരുമാണ് അപകടത്തില്‍പ്പെട്ടത്. ഇവര്‍ റെയില്‍വേ ക്രോസ്...

മുംബൈ: കോളേജ് പഠനക്കാലത്ത് താന്‍ ലൈംഗിക ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് ബിജെപി എം.പി പൂനം മഹാജന്‍. മുംബൈ ഐഐഎംഎയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പൂനം ഇക്കാര്യം വെളിപ്പെടുത്തുന്നത്. 'വെര്‍സോവയില്‍ നിന്ന് വെര്‍ളിയിലെ...

അഞ്ചല്‍: തൊണ്ണൂറ്റി എട്ട് വയസ്സ് പ്രായമുള്ള വയോധികയെ മക്കള്‍ ആളൊഴിഞ്ഞ വീട്ടില്‍ പൂട്ടി ഇട്ടിരിക്കുന്നതായി പരാതി. ഇന്നലെ- വൈകിട്ട് അഞ്ച് മണിയോടെ നാട്ടുകാരാണ് വിവരം അഞ്ചല്‍ പോലീസിനെ...

ദില്ലി: തമിഴ്നാട് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ പുതിയ ഗവര്‍ണര്‍മാരെ നിയമിച്ചു. രാഷ്ട്രപതി രാം നാഥ് കോവിന്ദാണ് പുതിയ ഗവര്‍മാരെ നിയമിച്ചത്. നിലവില്‍ ആസാം ഗവര്‍ണറായിരുന്ന ബന്‍വാരി ലാല്‍...

ഡല്‍ഹി:  വിഖ്യാത ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. സ്വവസതിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 67 വയസായിരുന്നു. ചര്‍മത്തിലെ അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു ആള്‍ട്ടര്‍....

മുംബൈ: മുംബൈ ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേര്‍ മരിച്ചു. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രഭാദേവി സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലാണ് അപകടം. രാവിലെ...

തിരുപ്പൂര്‍: തിരിപ്പൂരില്‍ ഊത്തുക്കുളിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം 30 വയസ്സ് തോന്നിക്കുന്ന യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് രണ്ടുവയസ്സുകാരനുമുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന്...