KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 06 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

പാര്‍പ്പിടത്തിനും ഉല്‍പ്പാദന മേഖലയ്ക്കും ഊന്നല്‍ നല്‍കി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചൈത്രാ വിജയൻ ഭജറ്റവതരണം നടത്തി. ഭവന രഹിതര്‍ക്കായി പാര്‍പ്പിട...

വർത്തമാന കാലത്തും ജാതീയ തിമിരം സജീവമാണെന്ന് ഛർദ്ദിക്കുന്ന തിമിര കാഴ്ചകൾ വാസ്തവങ്ങളെ ഭംഗിയായി പകർത്തിയിരിക്കുന്ന ഹ്രസ്വ ചിത്രമാണ് ''തിമിരം'' 2019 - ലെ മികച്ച സ്വഭാവ നടിക്കുള്ള...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 06 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ.ലിയാന അബ്ദുൾ അസീസ്  8.00 am to 7.00...

കൊയിലാണ്ടി: ചരിത്രപ്രസിദ്ധമായ കൊയിലാണ്ടി - കൊല്ലം പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി 29ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രവാചകൻ്റെ കാലത്ത് തന്നെ ഇസ്ലാമിക പ്രചാരകർ കേരളത്തിൽ...

കൊയിലാണ്ടി നെസ്റ്റിന്റെ നേതൃത്വത്തിൽ ''അയൽക്കണ്ണികൾ'' കൂട്ടായ്മ സംഘടിപ്പിച്ചു. ജീവിതം എല്ലായ്പ്പോഴും അനിശ്ചിതത്വത്തിലാണ്. അപകടങ്ങളോ രോഗങ്ങളോ ഒരു കുടുംബത്തിൻ്റെ സന്തുലിതാവസ്ഥ തകർക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ വൈകാരിക പിന്തുണയും പ്രായോഗിക...

കൊയിലാണ്ടി എളാട്ടേരിയിൽ സുരക്ഷ പാലിയേറ്റിവ് ഓഫീസ് ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു. പി. കെ. മോഹനൻ അധ്യക്ഷത വഹിച്ചു ചടങ്ങിൽ കെ....

മൂടാടി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. ആടിയും പാടിയും നൃത്തം ചെയ്തും വേഷപ്രഛന്നരായും ഒരു പകൽ മുഴുവൻ അവർ ആഘോഷമാക്കി. ശാരീരികമായ പരിമിതികൾ ഒന്നും തന്നെ അലട്ടുന്നില്ല...

കൊയിലാണ്ടി 14-ാം മൈൽ റോഡിൽ ഐസ് ബോക്സ് സൂക്ഷിച്ച ഷെഡിന് തീപിടിച്ചു. ഇന്ന് രാവിലെ 4 മണിയോടുകൂടിയാണ് സി എം ഐസ് പ്ലാന്റിനോട് ചേർന്ന ഐസ് ബോക്സ്...

കൊയിലാണ്ടി: സി.പി ഐ കൊയിലാണ്ടി അസംബ്ളി മണ്ഡലം തെരഞ്ഞെടുപ്പ് ശില്പശാല ഇ.കെ. വിജയൻ എം.എൽഎ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നതെന്നും...

error: Content is protected !!