കൊയിലാണ്ടി: പന്തലായനി ചൂരൽകാവ് ഭഗവതി ക്ഷേത്രത്തിൽ ചുമർ ചിത്രം സമർപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ്റെയും, മലബാർ ദേവസ്വം ബോർഡ് അംഗം കെ. ലോഹ്യയുടെയും...
Koyilandy News
കൊയിലാണ്ടിയിൽ 'ജീവതാളം' സുകൃതം - ജീവിതം മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും 8ന് വ്യാഴാഴ്ച ആരംഭിക്കും. കൊയിലാണ്ടി നഗരസഭ, താലൂക്ക് ആശുപത്രി ആരോഗ്യ വകുപ്പ് - ദേശീയ...
പയ്യോളി: വൈദ്യൂതി ലൈനിൽ നിന്ന് തെങ്ങിന് തീ പിടിച്ചു. പേരാമ്പ്ര പയ്യോളി റോഡിന് സമീപത്തെ തോലേരിയിൽ കളത്തിൽ അബ്ദുള്ളയുടെ വീടിനോട് ചേർന്ന് നിൽക്കുന്ന തെങ്ങിനാണ് തീ പിടിച്ചത്....
കീഴരിയൂര്‍ നമ്പ്രത്ത്കരയില്‍ എ പ്ലസ് അല്ലൂസ് ചിപ്‌സ് യൂണിറ്റ് ആരംഭിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം എം പി ശിവാനന്ദന്‍ നിര്‍വ്വഹിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിര്‍മ്മല ടീച്ചര്‍...
ചേമഞ്ചേരി: വളണ്ടിയർ സംഗമം നടന്നു. വി കെയർ ചാരിറ്റബിൾ സൊസൈറ്റി ചേമഞ്ചേരിയുടെ കീഴിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് വളണ്ടിയർ സംഗമം പുറക്കാട് അകലാപുഴഹൗസ് ബോട്ടിൽ നടന്നു....
കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഫിബ്രവരി 8ന്. വിശേഷാൽ പൂജ തന്ത്രി പാടേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടിൻ്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. പ്രധാന ശ്രീകോവിൽ...
പയ്യോളി ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി അപകടത്തില്‍പെട്ടു. എച്ച്.പി. പെട്രോള്‍ പമ്പിന് മുന്‍വശത്തായി പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ആര്‍ക്കും പരിക്കില്ല. നാഷണല്‍...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 07 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ മുസ്തഫ മുഹമ്മദ് (8.00am to 8.00pm) ഡോ.നരേന്ദർ ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 07 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
താൽക്കാലിക നിയമനം: കൊയിലാണ്ടി താലൂക്കാശുപത്രിയിലേക്ക് നടക്കേണ്ട ഇൻ്റർവ്യൂ മാറ്റിവെച്ചു. ഫിബ്രവരി 7ന് ബുധനാഴ്ച എച്ച് എം സിക്ക് കീഴിൽ താൽക്കാലികാടിസ്ഥാനത്തിൽ ഇസിജി ടെക്നീഷ്യൻ, ഡാറ്റ എൻട്രി എന്നീ...
