KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: എസ്എൻഡിപി കോളേജിൽ കാലിക്കറ്റ്‌ സർവ്വകലാശാലയിലെ കോളജ് വിദ്യാർഥിനികൾക്കുവേണ്ടിയുള്ള ത്രിദിന വനിതാ സഹവാസ കാമ്പിന് തുടക്കമായി. ക്യാമ്പിന്റെ ഉത്ഘാടനം കാലിക്കറ്റ്‌ സർവ്വകലാശാല വുമൺ സ്റ്റഡീസ് വിഭാഗം മേധാവി...

മുത്താമ്പി: നടേരി എളവന പത്മനാഭൻ നായർ (72) നിര്യാതനായി. ഭാര്യ: സൗമിനി. മക്കൾ: പ്രഭീഷ്, പ്രജീഷ്, പ്രജിത. മരുമക്കൾ: സുഭിഷ, ആര്യ, സതീശ് (ഫയർ ഫോഴ്സ് -കൃഷ്ണഗിരി)....

കൊയിലാണ്ടി: പന്തലായനി ചൂരൽ കാവ് ശ്രീ ഭഗവതി ക്ഷേത്രം തിറ മഹോത്സവത്തിന് കൊടിയേറി. ഫെബ്രുവരി അഞ്ചിന് കലാസന്ധ്യ. ആറിന് കലവറ നിറക്കൽ, സർപ്പബലി, ഏഴിന് കരോക്കെ ഗാനമേള,...

മൂടാടി ഗ്രാമപഞ്ചായത്തിൽ തേങ്ങ പറിക്കാൻ കൂലി സബ്സിഡി നൽകുന്ന പദ്ധതിയായ കേര സൗഭാഗ്യ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് ശമ്പള വിതരണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടിയിൽ 17ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. നഗരസഭയുമായി സഹകരിച്ച് വൊക്കേഷണൽ ഹയർസെക്കണ്ടറി വകുപ്പ് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 02 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തുറയൂരില്‍ ബസ്സ് ഡ്രൈവ‍ര്‍ക്ക് മര്‍ദ്ദനം: വെള്ളിയാഴ്ച കൊയിലാണ്ടി - വടകര, പയ്യോളി - പേരാമ്പ്ര, റൂട്ടുകളില്‍ തൊഴിലാളികള്‍ ബസ്സ് പണിമുടക്ക് പ്രഖ്യാപിച്ചു. ഓട്ടോറിക്ഷകളുടെ...

കൊയിലാണ്ടി: കാരണവർക്കൂട്ടം വയോജന സംഗമം സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭയുടെ നടപ്പു സാമ്പത്തിക വാർഷിക പദ്ധതിയിൽ വയോജനങ്ങളുടെ മാനസികോല്ലാസത്തിനായി സംഘടിപ്പിച്ച കാരണവർക്കൂട്ടം വയോജന സംഗമം നഗരസഭ അധ്യക്ഷ സുധ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 2 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീഷ്ണർ . ഡോ. മുസ്തഫ മുഹമ്മദ്‌   (9 am to...

അരിക്കുളം: വെളിയണ്ണൂർ ചല്ലി കൃഷി യോഗ്യമാക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. അരിക്കുളം, കീഴരിയൂർ പഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന 260ഓളം ഹെക്ടർ തരിശ് ഭൂമിയുടെ അടിസ്ഥാന സൗകര്യം...

error: Content is protected !!