KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി> ബി.ജെ.പി ദേശീയ കൗൺസിൽ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സമ്പർക്ക യജ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ലാ സെക്രട്ടറി സി.പി സതീശൻ, കൊയിലാണ്ടി സ്റ്റീൽ ഇൻഡ്യ മാനേജിംങ്...

കൊയിലാണ്ടി:> ഹയർസെക്കണ്ടറി വാഭാഗത്തിൽ സംസ്ഥാന അധ്യാപക അവാർഡിന് അർഹമായ ഡോ: പി. കെ. ഷാജിക്ക് ലഭിച്ചത് അർഹതയ്ക്കുള്ള അംഗീകാരം. പാഠ്യ പാഠ്യേതര രംഗങ്ങളിലെ സർഗ്ഗാത്മകമായ ഇടപെടലിനും സാമൂഹിക...

കൊയിലാണ്ടി : കൊയിലാണ്ടി ഫെസ്റ്റിന് പ്രൗഢഗംഭീര തുടക്കം. വൈകീട്ട് 5 മണിക്ക് ടൗൺഹാളിൽ നടന്ന പരിപാടി കെ. ദാസൻ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. നഗരസഭാ...

കൊയിലാണ്ടി> കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ ആരംഭിയ്ക്കുന്ന കൊയിലാണ്ടി ഫെസ്റ്റ് നാഗരികത്തിന് അൽപസമയത്തിനകം തിരിതെളിയും. സപ്തംബർ 3 മുതൽ 12 വരെ നടക്കുന്ന ഫെസ്റ്റ് വിജയിപ്പിയ്ക്കാൻ കുടുംബശ്രീ യൂണിറ്റുകളുടെ...

കൊയിലാണ്ടി: മിനി സിവിൽ സ്‌റ്റേഷന്റെ തെക്കു ഭാഗം ദേശിയ പാതയോരത്ത് മലിന ജലം കെട്ടിനിൽക്കുന്നത് കാൽ നട യാത്രക്കാർക്ക് ദുരിതം തീർക്കുന്നു. മിനി സിവിൽ സ്‌റ്റേഷനിലേക്കും സമീപത്തെ...

കൊയിലാണ്ടി: നടേരി വെളിയണ്ണൂർ ചല്ലിയിൽ സമഗ്ര വികസനം ആവിഷ്‌ക്കരിക്കാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു.  വികസന പദ്ധതി  കാർഷിക-ടൂറിസം-ജലവിഭവ രംഗത്ത് വലിയ കുതിച്ചു ചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ....

കൊയിലാണ്ടി: ഓണത്തോടനുബന്ധിച്ച് ബി.പി.എല്‍. കാര്‍ഡുടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യും. സപ്ലൈക്കോ കൊയിലാണ്ടി താലൂക്ക് ഡിപ്പോയ്ക്ക് കീഴിലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെയും മാവേലി സ്റ്റോറുകളിലൂടെയും സപ്തംബര്‍ ഏഴുവരെയാണ് വിതരണം.

കൊയിലാണ്ടി: സപ്തംബര്‍ മാസം കൊയിലാണ്ടിതാലൂക്കിലെ റേഷന്‍ കടകള്‍വഴി താഴെ പറയും പ്രകാരം സാധനങ്ങള്‍ വിതരണം ചെയ്യും. ബ്രാക്കറ്റില്‍ വില: എ.പി.എല്‍. അരി- കിലോ (8.90), എ.പി.എല്‍. എസ്.എസ്. അരി-10...

കൊയിലാണ്ടി> കൊയിലാണ്ടി ഫയർ സ്റ്റേഷനുവേണ്ടി നിർമ്മിയ്ക്കുന്ന താൽക്കാലിക കെട്ടിടം ഒക്‌ടോബർ ആദ്യവാരം പൂർത്തിയാക്കുമെന്ന് നഗസഭ ചെയർമാൻ അഡ്വ: കെ. സത്യൻ പറഞ്ഞു. കൊയിലാണ്ടി സ്റ്റേഡിയത്തിന് കിഴക്ക് വശമുളള...

കൊയിലാണ്ടി: ചെറിയമങ്ങാട് ജ്ഞാനോദയം ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബും ആരോഗ്യവിദ്യാഭ്യാസ സംരക്ഷണ സമിതിയും സപ്തംബര്‍ 11 മുതല്‍ 15 വരെ ഓണാഘോഷം സംഘടിപ്പിക്കും. 11-ന് രാവിലെ 9.30-ന് പരിസ്ഥിതി...