KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നഗരസഭയിലെ ഇരുപത്തെട്ടാം ഡിവിഷനിൽ മെഡിക്കൽ ക്യാമ്പ് നടത്തി. കെ.ദാസൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മറ്റി ചെയർമാൻ കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു.യു.കെ.ദാമോദരൻ, കെ.ശിവാനന്ദൻ, ഒ.മാധവൻ, ഡോ.കെ.വി.സതീഷ്...

കൊയിലാണ്ടി : വടകര തണൽ, കൊയിലാണ്ടി നഗരസഭ എന്നിവ ചേർന്ന് ഒക്‌ടോബർ 20, 21, 22, 23 തിയ്യതികളിൽ നടത്തുന്ന 'വൃക്കക്കൊരു തണൽ' പരിപാടി സംഘടിപ്പിക്കും. വൃക്കരോഗം...

കൊയിലാണ്ടി : ചെറുവണ്ണൂർ പഞ്ചായത്തിലെ പെരുവഞ്ചേരിക്കടവിൽ നിന്ന് റവന്യൂ അധികൃതർ 30 ടൺ മണൽ പിടിച്ചെടുത്തു. പുഴക്കടവിൽ കൂട്ടിയിട്ട നിലയിലായിരുന്ന മണൽ നാട്ടുകാർ വിളിച്ചറിയിച്ചതിനെതുടർന്ന് ഡപ്യൂട്ടി തഹസിൽദാർ...

കൊയിലാണ്ടി : സിവിൽ സ്റ്റേഷൻ പരിസരത്ത് അധികൃതർ പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു. അനധികൃതമായി മണൽ കടത്തുമ്പോൾ പിടിച്ചെടുത്ത ലോറിയും മണലുമാണ്. ഉപയോഗ്യശൂന്യമായി മാറുന്നത്. ഓഫീസുകളിലേക്ക് വരുന്ന...

എൻ. എൽ. സി. ജില്ലാ കൺവൻഷൻ കൊയിലാണ്ടി : മോട്ടോർ ആന്റ് എഞ്ചിനീയറിംഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ കൺവൻഷൻ കൊയിലാണ്ടിയിൽ നടന്നു. എൻ. എൽ. സി. സംസ്ഥാന...

ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ സംസ്ഥാന ജീവനക്കാരും അധ്യാപകരം നടത്തുന്ന വാഹന പ്രചരണ ജാഥയ്ക്ക് കൊയിലാണ്ടിയിൽ നൽകിയ സ്വീകരണം ശ്രീദേവി ഉദ്ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി : മുൻ കോൺഗ്രസ്സ് നേതാവായിരുന്ന കൊടക്കാട് സുരേഷ് ബാബുവിന്റെ ചരമവാർഷികം ആചരിച്ചു. കൊയിലാണ്ടി സി. എച്ച് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കെ. പി. സി. സി....

കൊയിലാണ്ടി: പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും റെയില്‍വേസ്റ്റേഷന്‍ പരിസരത്തും തെരുവു നായകള്‍ പെരുകുന്നു. നായശല്യം കാരണം രാത്രികാലങ്ങളിലും പുലര്‍ച്ചെയും യാത്രക്കാര്‍ ടൗണില്‍ എത്തുന്നത് ഭീതിയോടെയാണ്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ...

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കണമെന്ന് ക്ഷേത്രക്ഷേമസമിതി ആവശ്യപ്പെട്ടു. അഡ്വ. ടി.കെ. രാധാകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ഇ.എസ്. രാജന്‍, വി.വി. സുധാകരന്‍, കെ. ബാലന്‍നായര്‍,...

കൊയിലാണ്ടി: റെയില്‍വേ പാര്‍ക്കിങ് ഫീസ് അന്യായമായി വര്‍ധിപ്പിച്ചതിനെതിരെ  യുവജനസംഘടനകളും പാസഞ്ചേഴ്‌സ്   അസോസിയേഷനും നടത്തിവന്നിരുന്ന സമരം താത്കാലികമായി നിര്‍ത്തിവെച്ചു. കെ. ദാസന്‍ എം.എല്‍.എ. മുന്‍കൈ എടുത്ത് കരാറുകാരനും രാഷ്ടീയ യുവജന...