KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കേരള സ്റ്റേറ്റ് ലൈബ്രറി കൗസിലിന്റെ ആഭിമുഖ്യത്തിലുള്ള ഇ-വിജ്ഞാന സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ നിർവ്വഹിച്ചു. പാലക്കുളം വെള്ളറക്കാട് സുഭാഷ് വായനശാലയിൽ നടന്ന പരിപാടിയിൽ മൂടാടി...

കൊയിലാണ്ടി> സൗഹാർദ സ്വയംസഹായ സംഘം പത്താം വാർഷികാഘോഷത്തിന്റെ ഭാഗമായി കുട്ടികൾക്ക് കുരുത്തോലക്കളരി സംഘടിപ്പിച്ചു. നാടക നടൻ അരങ്ങാടത്ത് വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. എൻ.വി ബിജു അദ്ധ്യക്ഷത...

കൊയിലാണ്ടി> കോതമംഗലം ചരപറമ്പിൽ വാസു (78) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: സുലോചന, അനിത, രത്‌നകുമാരി, മിനി, അനീഷ്. മരുമക്കൾ: പ്രഭാകരൻ (തിക്കോടി), പ്രകാശൻ (കോഴിക്കോട്), സജീവൻ...

കൊയിലാണ്ടി> പാലക്കുളം ഒതയോത്ത് പറമ്പത്ത് ശാന്ത (50) നിര്യാതയായി. ഭർത്താവ്: സുകുമാരൻ.(ശൈൻ ഡ്രസ്സസ് കൊയിലാണ്ടി). മക്കൾ: ധന്യ, സുധിന.

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സാക്ഷരതാ മിഷന്റെ ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് രണ്ടാം ബാച്ച് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സബീഷ്  ആലോക്കണ്ടി മീത്തല്‍ ഉദ്ഘാടനം...

കൊയിലാണ്ടി:കൊയിലാണ്ടി മൃഗാസ്​പത്രിയില്‍നിന്ന്  ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട രണ്ടുമാസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങളെ ഒന്നിന് 100 രൂപ നിരക്കില്‍ സപ്തംബര്‍ ഒന്നിന് രാവിലെ 9 മണിക്ക്‌ വിതരണം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

കൊയിലാണ്ടി: അങ്കണവാടി വർക്കേഴ്‌സ് ആന്റ് ഹെൽപ്പേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു.) താലൂക്ക് ഓഫീസ് ധർണ നടത്തി. പന്തലായനി, പന്തലായനി അഡീഷണൽ, ബാലുശ്ശേരി,മേലടി എന്നീ  പ്രൊജക്റ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു ധർണ. വർദ്ധിപ്പിച്ച...

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് യൂ.പി. സ്‌കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ പുതിയപദ്ധതി. വാര്‍ഡ് അംഗം ഷബീര്‍ ഇളവന ഉദ്ഘാടനം ചെയ്തു. രമേശന്‍ ക്ലാസെടുത്തു.

കൊയിലാണ്ടി: കേരള ഗാന്ധി കെ. കേളപ്പന്റെ ജന്മ ദിനത്തോടനുബന്ധിച്ച് കേളപ്പജി സ്മാരക ചാരിറ്റബിള്‍ ട്രസ്റ്റ് 30-ന് മൂടാടി ഒതയോത്ത് തറവാട്ടില്‍ സാംസ്‌കാരിക സംഗമം സംഘടിപ്പിക്കും. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍...

കൊയിലാണ്ടി: അയ്യന്‍കാളിയുടെ 153-ാം ജന്‍മദിനം പട്ടികജന സമാജം ജില്ലാകമ്മിറ്റി ആഘോഷിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന രക്ഷാധികാരി എം.എം. ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. നിര്‍മല്ലൂര്‍ ബാലന്‍ അധ്യക്ഷത വഹിച്ചു. മോഹനന്‍...