KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: വിയ്യൂര്‍ വിഷ്ണുക്ഷേത്രം ആറാട്ട് മഹോത്സവം സമാപിച്ചു. പള്ളിവേട്ട ദിവസം നടേരി കടവിന് സമീപമുള്ള ആല്‍ത്തറയിലെ ചടങ്ങിനുശേഷം കലാമണ്ഡലം ശിവദാസന്റെ നേതൃത്വത്തില്‍ മേളത്തോടെ മടക്കെഴുന്നള്ളിപ്പ് നടന്നു. ചൊവ്വാഴ്ച രാവിലെ...

കൊയിലാണ്ടി: ചേലിയ ആലങ്ങാട്ട് പരദേവതാ ക്ഷേത്രോത്സവം തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ട് മണിക്ക്‌ ലളിതാ സഹസ്ര നാമാര്‍ച്ചനയും വൈകീട്ട് ആറു മണിക്ക് ലക്ഷംദീപ സമര്‍പ്പണവും നടന്നു. തുടര്‍ന്ന് കൂട്ടുനട്ടത്തിറയും...

കൊയിലാണ്ടി : പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. ക്ഷേത്രം ൽേശാന്തി സി. പി. സഖലാലൻ ശാന്തി...

കൊയിലാണ്ടി: വിദ്യാഭ്യാസ കാര്യത്തിൽ ലാഭ നഷ്ടങ്ങൾ കണക്ക് കൂട്ടേണ്ടതില്ലെന്നാണ് സർക്കാർ നയമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മ പറഞ്ഞു. കൊയിലാണ്ടി ഗവ: ഗേൾസ് ഹയർ സെക്കണ്ടറി...

കൊയിലാണ്ടി:  തീരദേശ  വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പു വരുത്തുന്നതിനായി ഗവ. മാപ്പിള ഹയർ സെക്കണ്ടറി സ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റുമെന്ന് ഫിഷറീസ് മന്ത്രി ജെ. മേഴ്സി കുട്ടിയമ്മ...

കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സംസ്ഥാന വനം വകുപ്പിന്റെ സഹായത്തോടെ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ഫെബ്രുവരി 8, 9 തീയ്യതികളിൽ മുത്തങ്ങയിൽ കാടകം ക്യാമ്പ് നടത്താൻ...

കൊയിലാണ്ടി: അരിക്കുളത്ത് നായനാർ ചാരിറ്റബിൾ & എഡ്യുക്കേഷൻ ട്രസ്റ്റ് രൂപീകരണ യോഗം കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. എ.സി ബാലകൃഷണൻ അധ്യക്ഷത...

കൊയിലാണ്ടി:  സി.പി.ഐ.എം പയ്യോളി ലോക്കൽ കമ്മറ്റി അംഗവും ദേശാഭിമാനി ലേഖകനുമായ എം.പി മുകുന്ദന്റെ ചികിത്സാ സഹായ ഫണ്ട് ഏറ്റു വാങ്ങി. തച്ചൻകുന്ന് സ്വദേശിയും ഗൾഫിലെ വ്യവസായിയുമായ ആർ.പി...

കൊയിലാണ്ടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസ്സിൽ യുവാവ് അറസ്റ്റിലായി. കോഴിക്കോട് കൊളക്കാട് കല്ലായി പന്നിയങ്കര സ്വദേശിയും, ഇപ്പോൾ അത്തോളി കോട്ടയിൽ മീത്തൽ കൊങ്ങന്നൂർ ചേനോത്ത് വാടക വീട്ടിൽ...

കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠാനവീകരണകലശം തുടങ്ങി. ഞായറാഴ്ച ഭജനാമൃതം, സോപാനസംഗീതം തുടങ്ങിയവ നടന്നു. തന്തി ച്യവനപ്പുഴ മുണ്ടോട്ട് പുളിയപടമ്പില്ലത്ത് കുബേരന്‍നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ ഒന്‍പത് ദിവസമാണ് ചടങ്ങുകള്‍.

error: Content is protected !!