KOYILANDY DIARY

The Perfect News Portal

ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ കംപ്യൂട്ടര്‍ സ്ഥാപിച്ചു

തിക്കോടി: മൂടാടി ഉരുപുണ്യകാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സ്ഥാപിച്ച കംപ്യൂട്ടറിന്റെ ഉദ്ഘാടനം ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് മനയ്ക്കല്‍ പദ്മനാഭനുണ്ണി നമ്പൂതിരിപ്പാട് നിര്‍വഹിച്ചു. മേല്‍ശാന്തി ശ്യാമളന്‍ നമ്പൂതിരി, ചെയര്‍മാന്‍ ഭാസ്‌കരന്‍, ഗോപാലകൃഷ്ണന്‍ നമ്പീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *