കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ജനുവരി 21 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
Koyilandy News
. കൊയിലാണ്ടി കൊല്ലത്തെ തീരദേശ വാസികളെ അപമാനിച്ച മുൻ ഡിജിപി ടി.പി സെൻകുമാറിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ രംഗത്ത്. സെൻകുമാറിനെ കൊല്ലത്തേക്ക്...
കൊയിലാണ്ടി: മത - സൗഹാർദ്ദത്തിൽ കഴിയുന്ന കൊല്ലം പ്രദേശത്തെ നല്ല അന്തരീക്ഷം ഇല്ലാതാക്കുന്ന പ്രസ്താവന നടത്തിയ ബി.ജെ.പി നേതാവ് ടി.പി. സെൻകുമാറിന്റെ നടപടിയിൽ കൊയിലാണ്ടി മേഖല സുന്നീ...
കൊയിലാണ്ടി: വിയ്യൂർ എഴുവപ്പുറത്ത് ലൈജു (42) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ. പരേതരായ ശ്രീധരൻ്റെയും, ഗിരിജയുടെയും മകനാണ്. സഹോദരങ്ങൾ ശ്രീജേഷ്, ലഷിത, പ്രമോദ് (മാടാക്കര).
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 21 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.ശിശുരോഗ വിഭാഗം ഡോ : ദൃശ്യ. എം 9:30 am...
. കേരള വിഷൻ കേബിൾ ടിവി ഓപ്പറേറ്റേഴ് അസോസിയേഷൻ (സി ഒ എ) കൊയിലാണ്ടി മേഖല സമ്മേളനത്തിൻ്റെ ഭാഗമായി കുടുംബ സംഗമം നടത്തി. കൊല്ലം ലേക്ക് വ്യൂ...
. കൊയിലാണ്ടി: കൊല്ലം വിയ്യൂരിൽ "സ്നേഹ സ്പർശം" റെസിഡൻസ് അസോസിയേഷൻ രൂപീകരിച്ചു. എൻ. കെ. പ്രവി അസോസിയേഷൻ്റെ പ്രവർത്തന ലക്ഷ്യം വിശദീകരിച്ച് സംസാരിച്ചു. യോഗത്തിൽ വാസു വലിയ...
. കൊയിലാണ്ടി: പന്തലായനി ശ്രീ ചൂരൽക്കാവ് ഭഗവതി ക്ഷേത്രത്തിൽ മകര ചൊവ്വയോടനുബന്ധിച്ച് കലങ്കാരി ചടങ്ങ് നടത്തി. രഞ്ജിത്ത് ശാന്തി ചടങ്ങിന് മുഖ്യ കാർമികത്വം നൽകി.
. കിഴുർ: തുറശ്ശേരിക്കടവിലെ പഴയ കാല കോൺഗ്രസ് പ്രവർത്തകൻ വരോൽ മൊയ്തീൻ (ചാലി പറമ്പത്ത്) (97) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മകൾ: ജമീല. മരുമകൻ: മലോൽ...
. കൊയിലാണ്ടി: എൻഎസ്എസ് കർമ്മ പദ്ധതിയിൽപ്പെട്ട “ഉപജീവനം ”പദ്ധതിയുടെ ഭാഗമായി നിർധന കുടുംബത്തിന് ജീവിതോപാധിയായി തയ്യൽ മെഷീൻ നൽകി ഗവൺമെന്റ് മാപ്പിള NSS വോളന്റിയേഴ്സ് മാതൃകയായി. ജില്ലാ...
