KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് ശിവ ക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞം തുടങ്ങി. രാമചന്ദ്രന്‍ ആലപ്പാട്ടാണ് യജ്ഞാചാര്യന്‍. യജ്ഞശാലയിലേക്കുള്ള ശ്രീകൃഷ്ണവിഗ്രഹം കോതമംഗലം വിഷ്ണു ക്ഷേത്രത്തില്‍നിന്നും ഘോഷയാത്രയായി കൊണ്ടുവന്നു.

കൊയിലാണ്ടി:  ഒട്ടേറെ പ്രതിഭകള്‍ വളര്‍ന്നു വന്ന അത്തോളി ജി.എം.യു.പി.സ്കൂള്‍ നൂറിന്റെ നിറവില്‍. ഒരേക്കര്‍ സ്ഥലത്ത് ശാന്തവും സുഖകരവുമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുള്ള ചുറ്റുപാടും മികച്ച കെട്ടിടങ്ങളുമുള്ളതാണ് ഈ പൊതുവിദ്യാലയം....

തിരുവങ്ങൂർ: ഗുണമേൻമയുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് വനം- മൃഗ സംരക്ഷണ വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു . പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് വലിയ...

കൊയിലാണ്ടി: വെളിയന്നൂര്‍ ചല്ലിയില്‍ കര്‍ഷകര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് പൊലീസ്, ഫയര്‍ഫോഴ്‌സ് സേനാംഗങ്ങള്‍ സന്നദ്ധ സേവന പ്രവര്‍ത്തനിറങ്ങി. മന്ത്രി ടി.പി.രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  ചല്ലിയില്‍ തോട് നിര്‍മ്മിച്ചതോടെ നായാടന്‍പുഴ...

കൊയിലാണ്ടി: സംസ്ഥാന സർക്കാരിന്റെ ഇടപെടലിന്റെ ഭാഗമായി 3 കോടി 27 ലക്ഷം രൂപ ചിലവഴിച്ച് കൊല്ലം ചിറ നവീകരിക്കുന്നതിന്റെ പ്രവൃത്തി സംസ്ഥാന കൃഷി വകുപ്പ് മന്ത്രി വി....

കൊയിലാണ്ടി: കാലാവധി കഴിഞ്ഞ സേവന വേതന കരാർ പുതുക്കുക, ഉടമയുടെ പിടിവാശി അവസാനിപ്പിക്കുക, യൂണിയൻ അംഗങ്ങളായ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്‌കൊണ്ട് സി.ഐ.ടി.യു. കൊയിലാണ്ടി ഏരിയാ...

കൊയിലാണ്ടി: സ്‌ക്കൂൾ കലോത്സവ വേദികളിലും, ശാസ്ത്ര-ഗണിതോത്സവങ്ങളിലും, യൂണിവേഴ്‌സിറ്റി ബിസോൺ കലോത്സവങ്ങളിലും മറ്റും കഴിവ്  തെളിയിച്ച കലാലയം വിദ്യാർത്ഥികളെ ഫെബ്രുവരി 18ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കലാലയം ഓഡിറ്റോറിയത്തിൽവെച്ച്...

കൊയിലാണ്ടി: വിയ്യൂർ, പുളിയഞ്ചേരി എന്നീ മേഖലകളിൽ സമാധാനം പുന: സ്ഥാപിക്കണമെന്നാവ ശ്യപ്പെട്ട്‌ ഹരിതം റെസിഡന്റ്സ് അസോസിയേഷൻ ആനക്കുളങ്ങരയുടെ നേതൃത്വത്തിൽ വായ മൂടി കെട്ടി സമാധാന സന്ദേശയാത്ര നടത്തി....

കൊയിലാണ്ടി: പുളിയഞ്ചേരിയിലും പരിസര പ്രദേശങ്ങളായ വിയ്യൂർ, പന്തലായനി, കാവുംവട്ടം പ്രദേശങ്ങളിലുമുണ്ടായ  അക്രമത്തിൽ ഒരു നടപടിയും സ്വീകരിക്കാതെ നിസ്സംഗത തുടരുന്ന പൊലിസ് നടപടിയിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ കൊയിലാണ്ടി...

കൊയിലാണ്ടി: ആർ. എസ്. എസ്. അക്രമ താണ്ഡവം നടത്തിയ പുളിയഞ്ചേരി വിയ്യൂർ പ്രദേശത്ത് നിന്ന് ആയുധശേഖരം പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം കെ. ടി. എസ്. വായനശാലയിൽ ഇരച്ചുകയറി...