KOYILANDY DIARY

The Perfect News Portal

സമാധാന സന്ദേശയാത്ര നടത്തി

കൊയിലാണ്ടി: വിയ്യൂർ, പുളിയഞ്ചേരി എന്നീ മേഖലകളിൽ സമാധാനം പുന: സ്ഥാപിക്കണമെന്നാവ ശ്യപ്പെട്ട്‌ ഹരിതം റെസിഡന്റ്സ് അസോസിയേഷൻ ആനക്കുളങ്ങരയുടെ നേതൃത്വത്തിൽ വായ മൂടി കെട്ടി സമാധാന സന്ദേശയാത്ര നടത്തി.

സ്ത്രീകളും, കുട്ടികളും, അടക്കം നിരവധി പേർ പങ്കെടുത്തു, തൈക്കണ്ടി രാമദാസ് ഉൽഘാടനം ചെയ്തു. ആലിപുറത്ത് സുശീല, മേനോക്കി വീട്ടിൽ മൃദുല, വി സുഷിത എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *