കൊയിലാണ്ടി: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ കേരള എന്‍.ജി.ഒ. അസോസിയേഷന്‍ സായാഹ്നധര്‍ണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് സി. പ്രേമവല്ലി ഉദ്ഘാടനംചെയ്തു. എം. ഷാജീവ്കുമാര്‍ അധ്യക്ഷനായി. എം.ടി. മധു,...
Koyilandy News
കൊയിലാണ്ടി: നഗരസഭാ ഫണ്ടുപയോഗിച്ച് ബോയ്‌സ് എച്ച്.എസ്.എസില്‍ നിര്‍മിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം കെ. ദാസന്‍ എം.എല്‍.എ. നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ: കെ. സത്യന്‍ അധ്യക്ഷത വഹിച്ചു. വൈസ്...
കൊയിലാണ്ടി: ചേമഞ്ചേരി റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു. നിലവില്‍ എട്ട് പാസഞ്ചര്‍ വണ്ടികള്‍ ചേമഞ്ചേരി സ്റ്റേഷനില്‍ നിര്‍ത്തുന്നുണ്ട്. ഉച്ചയ്ക്ക് 12.20-ന് മംഗലാപുരം -കോയമ്പത്തൂര്‍...
കൊയിലാണ്ടി: പോഷകാഹാര വാരാചാരണത്തോടനുബന്ധിച്ച് മൂടാടിയില്‍ അമ്മമാര്‍ക്ക് പഞ്ചായത്ത്തല പോഷകാഹാര പാചകമത്സരം നടത്തി. പരിപാടി മൂടാടി പഞ്ചായത്ത് പ്രസിഡണ്ട്ഷീജ പട്ടേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ജീവാനന്ദന്‍ മാസ്റ്റർ...
കൊയിലാണ്ടി: കൊയിലാണ്ടിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ബി.എം.എസ്.ഓട്ടോറിക്ഷാ വിഭാഗം സംഘടിപ്പിച്ച വായ മൂടി കെട്ടി നടത്തിയ പ്രതീകാത്മക ശവമഞ്ച യാത്ര ശ്രദ്ധേയമായി. പഴയ സ്റ്റൻറ്, ഐസ് പ്ലാന്റ്...
കൊയിലാണ്ടി: പന്തലായനി ജനകീയം സ്വയം സഹായ സംഘം നേതൃത്വത്തിൽ ആരംഭിച്ച കപ്പ കൃഷിയുടെ വിളവെടുപ്പ് നടന്നു. പന്തലായനി രാരംഭത്ത് പ്രസാദിന്റെ ഉടമസ്ഥതയിലുളള ഒരേക്കർ സ്ഥലത്താണ് സംഘത്തിന്റെ നേതൃത്വത്തിൽ...
ചേമഞ്ചേരി: കുട്ടനാട് കായൽ മണ്ണിട്ട് നികത്തിയാണ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിന് പാർക്കിങ്ങ് സ്ഥലം നിർമിച്ചതെന്ന ആലപ്പുഴ ജില്ലാ കലക്ടറുടെ റിപ്പോർട്ട് പുറത്ത് വന്ന...
ചേമഞ്ചേരി: പെട്രോൾ ഡീസൽ വില വർദ്ധനവിൽ പ്രതിഷേതിച്ച് യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി എഞ്ചിൻ സ്തംഭന സമരം സഘടിപ്പിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂടോയിൽ വില 50...
കൊയിലാണ്ടി: ഒള്ളൂര്‍ക്കടവ് പാലത്തിനായി നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. പാലം എന്നുവരുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു നിശ്ചയമില്ലാത്ത അവസ്ഥ. പാലത്തിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ഒന്നുമായില്ല. ഒള്ളൂര്‍ക്കടവ് പാലത്തിന് 2009 ഓഗസ്റ്റ്...
പേരാമ്പ്ര: പേരാമ്പ്ര നിയോജകമണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, എയിഡഡ് വിദ്യാലയങ്ങളും സ്മാര്‍ട്ടാക്കാന്‍ പദ്ധതി. മൂന്ന് വര്‍ഷത്തിനകം സ്കൂളുകളില്‍ എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് മുറികളാക്കി മാറ്റുമെന്ന് മന്ത്രി ടി.പി....
