കൊയിലാണ്ടി: ദേശിയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ സായാഹ്ന ധർണ നടത്തി. കൊയിലാണ്ടി പുതിയ ബസ് സ്റ്റാൻഡിനു സമീപം നടന്ന ധർണ ജില്ല അസിസ്റ്റന്റെ് സെക്രട്ടറി എം. നാരായണൻ ഉദ്ഘാടനം ചെയ്തു....
Koyilandy News
കൊയിലാണ്ടി: നവരാത്രി ആഘോഷത്തോടനുബന്ധിച്ച് കൊയിലാണ്ടി മാരാമുറ്റം മഹാഗണപതി ക്ഷേത്രത്തില്‍ ഹാര്‍മോണിയം കച്ചേരിയും ശാസ്ത്രീയ സംഗീത സന്ധ്യയും അരങ്ങേറി. അജിത്, ഹരിനന്ദ, അനീത, തേജലക്ഷ്മി, വിഷ്ണു, ദിയപ്രദീപ് എന്നിവര്‍...
കൊയിലാണ്ടി: ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സി. പി. ഐ. (എം) കൊയിലാണ്ടി സെൻട്രൽ ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൽ പൂർത്തിയായതായി സെക്രട്ടറി ടി. വി. ദാമോദരൻ അറിയിച്ചു. ലോക്കൽ...
കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് എത്തിയത് 'ബിയോണ്ട് ദി ബ്ലാക്ക്‌ബോര്‍ഡ്' എന്ന ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായിരുന്നു. ശാസ്ത്രമേളയിലും കലാമേളയിലും മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന...
കൊയിലാണ്ടി: തുടർച്ചയായ 24 മണിക്കൂർ മാരത്തോൺ ക്ലാസ്സിനൊരുങ്ങി ബെക്കർ കൊയിലാണ്ടി ശ്രദ്ധേയനാകുന്നു. ഒക്ടോബർ 1 രാവിലെ 8 മണിമുതൽ കൊയിലാണ്ടി ICS സ്‌കുളിൽ നടക്കുന്ന ക്ലാസ്സ് 2-ാം...
കൊയിലാണ്ടി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച് ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.ഐ കൊയിലാണ്ടിയിൽ സായാഹ്ന ധർണ നടത്തി. നഗരസഭ പുതിയ ബസ് സ്റ്റാൻഡിനു സമീപം നടന്ന ധർണ ജില്ല...
കൊയിലാണ്ടി: സംസ്ഥാന വ്യവസായ വകുപ്പ് കൊയിലാണ്ടി SNDP യോഗം ആർട്‌സ് & സയൻസ് കോളേജിൽ ഇൻസ്റ്റിറ്റിയൂഷണൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ...
കൊയിലാണ്ടി: ഫിഫ അണ്ടര്‍ 17 ലോകകപ്പിന്റെ മുന്നോടിയായിനടന്ന പത്തുലക്ഷം ഗോളടിക്കലിന് കാല്‍പ്പന്തുകളിയുടെ നാടായ കൊയിലാണ്ടിയില്‍ ആവേശകരമായ പ്രതികരണം. പഴയതലമുറയിലും പുതുമുറയിലുംപെട്ട നിരവധിപ്പേരാണ് ഗോളടിക്കാനെത്തിയത്. മുന്‍ സര്‍വീസസ് താരം കുഞ്ഞിക്കണാരന്‍,...
കൊയിലാണ്ടി: ഗ്രാമങ്ങളിൽ നിന്ന് അന്യം നിന്ന് പോകുന്ന തുളസിച്ചെടികളുടെ സംരക്ഷണവുമായി മുന്നിട്ടിറങ്ങുകയാണ് ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. വീട്, സ്കൂൾ പരിസരം എന്നിവിടങ്ങളിൽ നിന്ന് ശേഖരിച്ച കൃഷ്ണ...
പേരാ മ്പ്ര: സമീകൃത പോഷകാഹാരമായ അമൃതം പൊടിയുപയോഗിച്ച് വിവിധ വിഭവങ്ങള്‍ നിര്‍മ്മിക്കുന്ന മത്സരം സംഘടിപ്പിച്ചു. ചങ്ങരോത്ത് ഐ.സി.ഡി.എസിനു കീഴിലെ അംഗനവാടി പരിധിയിലെ അമ്മമാര്‍ക്കായി കടിയങ്ങാട് കമ്യൂണിറ്റി ഹാളില്‍ നടത്തിയ...
