KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി; 17 കുപ്പി മദ്യവുമായി കന്നൂര് മലയില്‍ പ്രകാശനെ(48) പിടികൂടി. മദ്യം കടത്താനുപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു. വിഷു പ്രമാണിച്ച്‌ വാറ്റ് കേന്ദ്രങ്ങളില്‍ റെയ്ഡ് ശക്തമാക്കുമെന്ന് എക്‌സൈസ്...

കൊയിലാണ്ടി:  വിഷുവിനോടനുബന്ധിച്ച്‌ ചേലിയ ഭാഗത്ത് നടത്തിയ റെയ്ഡില്‍ 60 ലിറ്റര്‍ വാഷും അഞ്ച് ലിറ്റര്‍ ചാരായവും കണ്ടെത്തി. ചേലിയ മേലപ്പനാട്ട് സുരേന്ദ്ര(47)ന്റെ പേരില്‍ കേസെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍...

കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് സമീപത്തെ  പച്ചക്കറി കടയില്‍ നിന്ന് നിരോധിച്ച പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, കൂള്‍ എന്നിവ പിടികൂടി. 50,000 രൂപ വിലവരുന്ന ഒന്നര കിലോ ലഹരി വസ്തുക്കളാണ്...

കൊയിലാണ്ടി: പന്തലായനി പരേതനായ അക്ലാരി മാധവൻ ആചാരിയുടെ ഭാര്യ കാർത്ത്യായനി (88) നിര്യാതനായി. മക്കൾ: ദേവി, ഹരിദാസൻ, തങ്കമണി, നാരായണൻ, മരുമക്കൾ: കേശവൻ, ശിവശങ്കരൻ ,നയന, കോമളവല്ലി...

കൊയിലാണ്ടി: വിഷുപ്പുലരിയെ വരവേൽക്കാൻ  "പണ്ടാട്ടി" ചമയവുമായ് ഇത്തവണയും കൊരയങ്ങാട് തെരു ഒരുങ്ങി. കൊയിലാണ്ടി കൊരയങ്ങാട് തെരു ഗണപതി ക്ഷേത്രം കേന്ദ്രീകരിച്ച് പതിറ്റാണ്ടുകളായി പ്രദേശവാസികൾ ആഘോഷിച്ച് വരുന്ന  കൗതുകകരമായ...

പേരാമ്പ്ര: പേരാമ്പ്ര മണ്ഡലത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി രൂപീകരിച്ച 'വികസന മിഷന്‍ 2025' ന്റെ ഭാഗമായി സംഘടിപ്പിച്ച പേരാമ്പ്ര ഫെസ്റ്റ് സമാപിച്ചു. എട്ടു ദിവസം നീണ്ട മേളയില്‍...

കൊയിലാണ്ടി: പ്രശസ്ത കർണ്ണാടക സംഗീതജ്ഞനും, സംഗീത സംവിധായകനുമായ ഹരിപ്പാട് കെ.പി.എൻ പിളളയെ ആദരിച്ചു. ടോമോ സ്‌ക്കൂൾ ഓഫ് മ്യൂസിക് കൊയിലാണ്ടിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന സാംസ്‌ക്കാരിക സമ്മേളനത്തിൽ...

കൊയിലാണ്ടി: കുടുംബശ്രീ 20ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കലാ-കായിക മത്സരങ്ങളുടെ സി.ഡി.എസ്തല മത്സരങ്ങൾ സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർ പേഴ്‌സൺ...

കൊയിലാണ്ടി; മേലൂർ കട്ടയാട്ട് മീത്തൽ രാമചന്ദ്രൻ നായരുടെ ഭാര്യ രാധ (56) നിര്യാതയായി. മക്കൾ; സന്തോഷ്, സജീഷ് (ഗൾഫ്). മരുമകൾ: സിന്ദു. സഞ്ചയനം: ബുധനാഴ്ച.

കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയിൽ പോവതുകണ്ടി ബാലൻ നായർ (70) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: ധന്യ, അപർണ്ണ. മരുമക്കൾ: സജീവൻ, രജീഷ്. സഹോദരങ്ങൾ: കളത്തിൽ കാർത്ത്യായനിഅമ്മ, പി.കെ...

error: Content is protected !!