KOYILANDY DIARY

The Perfect News Portal

നിര്യാതനായി

കൊയിലാണ്ടി: മേലൂർ കൊയിലിൽ ഗോപാലൻ നായർ (94) നിര്യാതനായി. തിരുവനന്തപുരം സി.ജി.എം.ടി.ഓഫീസ് റിട്ട: സൂപ്രണ്ട് ആയിരുന്നു. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ. മക്കൾ: സുകുമാരൻ, (റിട്ട. ഗ്വോളിയർ റയണ്‌സ് -തിരുവനന്തപുരം) ശാന്തകുമാരി (റിട്ട.ബി.എസ്.എൻ.എൽ), പ്രഭാകരൻ കിട്ടൂസ് (റിട്ട:ബി.എസ്.എൻ.എൽ), ഡോ.രാജശേഖരൻ (റിട്ട .പ്രൊഫസർ മലബാർ ക്രിസ്ത്യൻ കോളേജ്), ഡോ.വിജയകുമാർ (മധുര). മരുമക്കൾ: പാലോട്ടരി ഭാസ്‌ക്കരൻ (റിട്ട.എയർഫോഴ്‌സ്), ലൈല (റിട്ട:എ.ജി.എസ് ഓഫീസ്), പി.രാധ.(റിട്ട: പ്രധാനാധ്യാപിക, മേലൂർ എൽ.പി സ്‌കൂൾ), ഗീതാദേവി(റിട്ട: ചീഫ് മാനേജർ പി.എൻ.ബി വടകര), ഡോ.ജയ(മധുര ). സഹോദരങ്ങൾ: അടുക്കത്ത് ശങ്കരൻനായർ, കൺമണി അച്ചുതൻ നായർ, ചെത്തിൽ ദേവകി അമ്മ, പരേതയായ ചിരുതേയിക്കുട്ടിയമ്മ. സഞ്ചയനം വെളളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *