വടകര ലോകനാർകാവിൽ നിന്നു ചിങ്ങപുരം കൊങ്ങന്നൂർ ഭഗവതി ക്ഷേത്രത്തിലേക്ക് നൂറ്റാണ്ടുകളായി കാൽനടയായി വരുന്ന ഉച്ചാൽ എഴുന്നള്ളത്ത് തുറയൂർ തുറശ്ശേരികടവ് പാലത്തിലൂടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
Koyilandy News
കൊയിലാണ്ടി: 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. തൂവക്കോട് കിഴക്കേ വളപ്പിൽ ഹാരിസിനെയാണ് (46) പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇൻസ്പെക്ടർ...
കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ഫിബ്രവരി 13 വെള്ളിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്,...
. മേപ്പയ്യൂർ: എ.സി.കെ.എം ലൈബ്രറി നിടുമ്പൊയിലിൻ്റെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. റിപ്പബ്ലിക്ക്...
പയ്യോളി അങ്ങാടി, പീടികതാഴ മറിയം (90) നിര്യാതനായി. ഭർത്താവ്: പരേതനായ ഹക്കീം പി.ടി. അസൈനാർ. പരേതരായ മണാട്ട് അബ്ദുള്ള ഹാജിയുടെയും, ആയിഷയുടെയും മകളാണ്. മക്കൾ: പി.ടി.അബ്ദുള്ള (ദുബൈ), താജുദ്ദീൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 13 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.ചർമ്മരോഗ വിഭാഗം ഡോ: അജ്മൽ അബ്ദുൽ അസീസ് 10.00 am to...
. കൊയിലാണ്ടി മനയടത്ത് പറമ്പിൽ മേലേപ്പുറത്ത് ശാരദ (98) (ഗോകുലം) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: സുരേഷ് ബാബു, പരേതനായ സദാനന്ദൻ. സഞ്ചയനം: തിങ്കളാഴ്ച.
ചേമഞ്ചേരി: തുവ്വക്കോട്, വടക്കെ മലയിൽ നാരായണൻ്റെ (ജനത) ഭാര്യ സീത (57) നിര്യാതയായി. പരേതരായ കണ്ടിയിൽ നായാടിക്കുട്ടിയുടേയും പെണ്ണുക്കുട്ടിയുടെയും മകളാണ്. മക്കൾ: നിഷിത നിഖിത. മരുമക്കൾ: ഷിജു,...
പയ്യോളി: നിരന്തരം സമരം നടത്തിയിട്ടും ജനങ്ങളുടെ യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാകാത്തത് കൊണ്ട് അയനിക്കാട് പള്ളി അയ്യപ്പക്ഷേത്ര സമരസമിതി വീണ്ടും സമര മുഖത്തേക്ക് ഇറങ്ങിയിരിക്കുകയാണ്. മനുഷ്യച്ചങ്ങല, നൈറ്റ്...
കൊയിലാണ്ടി: സിപിഐഎം നേതൃത്വത്തിൽ ചെങ്ങോട്ടുകാവിൽ സേലം രക്തസാക്ഷി ദിനം ആചരിച്ചു. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ പി. ബാലകൃഷ്ണൻ...
