KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: ആര്‍ത്തിരമ്പുന്ന കടലിന്റെ ഓരം ചേര്‍ന്നുകിടക്കുന്ന കുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഉരുപുണ്യകാവ് ക്ഷേത്രം. കരിമ്പാറക്കൂട്ടങ്ങളും തിരമാലകളുടെ പൊട്ടിച്ചിരിയും ആഹ്ലാദകരമാക്കുന്ന സുന്ദരമായ കടലോരം. മൂടാടി ഉരുപുണ്യകാവ് കടല്‍ത്തീരം ജില്ലയിലെ പ്രധാന...

കൊയിലാണ്ടി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് ഭാരവാഹികളായി ഡോ.എം.ഭാസ്കരൻ (പ്രസിഡണ്ട്) ഡോ. ടി. സുധീഷ് (സെക്രട്ടറി) ഡോ.പി.പ്രദീപൻ (ട്രഷറർ) തുടങ്ങിയവരെ തെരഞ്ഞെടുത്തു. ഡോ.എം.കെ. കൃപാൽ അദ്ധ്യക്ഷത...

കൊയിലാണ്ടി: അരിക്കുളം ഗ്രാമപഞ്ചായത്തിൽ സത്വരം 2017 തീവ്രഫയൽ അദാലത്ത് ആരംഭിച്ചു. ഇന്ന് നടന്ന ബിൽഡിംഗ് പെർമിറ്റ്, നമ്പറിംഗ് തുടങ്ങിയവയുടെ 79 ഫയല്ലകൾ അദാലത്തിൽ പരിശോധന നടത്തി.ഇതിൽ 53...

കൊയിലാണ്ടി: വ്യവസായ വാണിജ്യവകുപ്പ് ചേലിയ ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വ്യവസായ സംരംഭകത്വ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു....

മേപ്പയ്യൂര്‍: ഫെഡറല്‍ സംവിധാനത്തെ അട്ടിമറിക്കുന്ന അമിതാധികാര നടപടികളിലൂടെ നരേന്ദ്രമോദിയുടെ ഭരണം രാജ്യത്തിന്റെ ഭാവിയെ അപകടത്തിലാക്കുകയാണെന്ന് സി.ഐ.ടി.യു. ദേശീയ സെക്രട്ടറി കെ. ചന്ദ്രന്‍പിള്ള. മറയില്ലാതെ മൂലധനശക്തികളുടെ താത്പര്യം സംരക്ഷിക്കാന്‍ നവലിബറല്‍...

പേരാമ്പ്ര: പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുതപദ്ധതി പണി ഈ മാസം തുടങ്ങുന്നത് പരിഗണനയില്‍. ഇതിന് മുന്നോടിയായി സ്ഥലത്തെ ഭൂമിയുടെ ലവല്‍ പരിശോധന നടന്നു. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികള്‍. പവര്‍ഹൗസ്...

കൊയിലാണ്ടി: നമ്പ്രത്തുകര വിനോദ് നിവാസില്‍ നാരായണി (72) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ബാലന്‍. മക്കള്‍: റീന (ജി.യു.പി.എസ്. തൃക്കുറ്റിശ്ശേരി), വിനോദന്‍, സീന (ജി.യു.പി.എസ്. പള്ളിപ്പുറം). മരുമക്കള്‍: ബാബുരാജ്, സുജിന,...

കൊയിലാണ്ടി: കൊയിലാണ്ടി ടൗണിലെ പഴയകാല വ്യാപാരിയും മുഹിയുദ്ധീന്‍ ജുമാമസ്ജിദ് പ്രസിഡന്റും ഐ.സി.എസ്. മാനേജരുമായിരുന്ന ഇമ്പിച്ചി അഹമ്മദ്ഹാജി (82) നിര്യാതനായി. ഭാര്യ: ആമിന. മക്കള്‍: ശരീഫ, നസീമ, ഫൗസിയ, ഷമീര്‍, ശഖീഖ്....

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് ഫൈബർ വഞ്ചി തകർന്നു. വലിയമങ്ങാട് പ്രതാപന്റെ ആരാധന ഫൈബർ വഞ്ചിയാണ് ഹാർബറിലെ മണൽതിട്ടയിൽ ഇടിച്ച് തകർന്നത്. ഒന്നര ലക്ഷം രൂപയുടെ...