KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: പെന്‍ഷന്‍ പരിഷ്‌കരണം അടിയന്തിരമായി നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് സര്‍വ്വീസസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി നോര്‍ത്ത് ഏരിയ കണവെന്‍ഷന്‍ ആവശ്യപ്പെട്ടു. കെ.എസ്.എസ്.പി.യു. സംസ്ഥാന സെക്രട്ടറി സി.അപ്പുക്കുട്ടി കണവെന്‍ഷന്‍...

കൊയിലാണ്ടി: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് (കെ.പി.പി.എ.) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ ക്ഷേമനിധി ശില്പശാല കൊയിലാണ്ടിയില്‍ നടന്നു. സാംസ്‌കാരിക നിലയത്തില്‍ നടന്ന ശില്പശാല സംസ്ഥാന ഫാര്‍മസി...

കൊയിലാണ്ടി: ഊരളളൂര്‍ - മുത്താമ്പി - വൈദ്യരങ്ങാടിയില്‍ നിന്നാരംഭിച്ച് ഒറ്റക്കണ്ടം, ഊരളളൂര്‍, മന്ദങ്കാവ് വഴി നടുവണ്ണൂരിലെത്തുന്ന റോഡ് പൂര്‍ണ്ണമായി തകര്‍ന്നു. ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭാഗമായി ജല...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖല യൂണിറ്റ് സമ്മേളനം നടത്തി. കൗൺസിലർ  ലത. കെ ചന്ദ്രൻ ഉൽഘടനം ചെയ്തു. കെ .എം .രാജീവൻ  അധ്യക്ഷത...

കൊയിലാണ്ടി: നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തില്‍ വനിതകളുടെ കെട്ടിട നിര്‍മ്മാണ യൂണിറ്റ് ആരംഭിച്ചു. പി.എം.എ.വൈ - ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെട്ട ഗുണഭോക്താക്കളുടെ ഭവന നിര്‍മ്മാണം നടത്തിയാണ് ഈ...

കൊയിലാണ്ടി: രൂക്ഷമായ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമായി സബ്ബ് സ്റ്റേഷൻ അനുവദിക്കണമെന്ന് വ്യപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് ദ്വിവാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ്...

കൊയിലാണ്ടി: വായനാ പക്ഷാചരണം സമാപനത്തിൽ നടുവത്തൂർ കളിക്കൂട്ടം ഗ്രന്ഥശാല പുസ്തകങ്ങൾ പരിചയപ്പെടുത്തലും ചർച്ചയും സംഘടിപ്പിച്ചു. നടുവത്തൂർ  സൗത്ത് എൽ.പി സ്കൂളിൽ നടന്ന പരിപാടി ലൈബ്രറി കൗൺസിൽ അംഗം...

കൊയിലാണ്ടി: കെ. ടി. മുഹമ്മദിന്റെ വിഖ്യാത നാടകമായ 'അച്ഛനും ബാപ്പയും ' കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ നേതൃത്വത്തിൽ വീണ്ടും അരങ്ങിലെത്തുന്നു. കെ.ടിയുടെ ശിഷ്യരിൽ പ്രമുഖനായ റങ്കൂൺ...

കൊയിലാണ്ടി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ സി.ഐ.ടി.യു. പ്രതിേഷേധം കേന്ദ്ര ബഡ്ജറ്റിൻ്റെ മറവിൽ  പേട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഓട്ടോ ടേക്സി, ലൈറ്റ്...