KOYILANDY DIARY

The Perfect News Portal

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ സി.ഐ.ടി.യു. പ്രതിഷേധം

കൊയിലാണ്ടി. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ ബഡ്ജറ്റിനെതിരെ സി.ഐ.ടി.യു. പ്രതിേഷേധം കേന്ദ്ര ബഡ്ജറ്റിൻ്റെ മറവിൽ  പേട്രോളിന്റെയും ഡീസലിന്റെയും വിലവർദ്ധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടിയിൽ ഓട്ടോ ടേക്സി, ലൈറ്റ് മോട്ടോർ സി.ഐ.ടി.യു.വിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നു. എ.സോമശേഖരൻ കെ. കെ. രാധാകഷ്ണൻ, എം ഗോപി, എ കെ ശിവൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *