കൊയിലാണ്ടി. നെഹ്റുവിന്റെ മതേതര കാഴ്ചപ്പാടിനെതിരെയും, സോഷ്യലിസ്റ്റ് ദർശനങ്ങൾക്കെതിരെയുമുള്ള കടന്നുകയറ്റങ്ങൾ തടയാനാണ് ഈ കാലഘട്ടം ആവശ്യപ്പെടുന്നതെന്നും, ഇതിനുള്ള സുവർണ്ണാവസരമാണ് അടുത്ത ലോകസഭാ തെരഞ്ഞെടുപ്പെന്നും ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു....
Koyilandy News
കൊയിലാണ്ടി: പെരുവട്ടൂര്‍ പുറത്തെവളപ്പില്‍ (ഷുക്രിയ) പി.വി.മുഹമ്മദ് നിര്യാതനായി. ഭാര്യ: നെഫീസ. മക്കള്‍: നാസര്‍, ഷക്കീല, നൂര്‍ജഹാന്‍. മരുമക്കള്‍: സി.കെ.ബഷീര്‍ ചെറുകുറ്റി, ചേരന്‍കണ്ടി അബ്ദുള്‍ റഷീദ്(മാടാക്കര).
കൊയിലാണ്ടി: ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി.സ്കൂൾ കുട്ടിക്കർഷകരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരത്തെ പത്ത് സെന്റ് സ്ഥലത്ത് കൽപക സങ്കര ഇനത്തിൽപ്പെട്ട കപ്പ കൃഷിക്ക് തുടക്കമായി. അഞ്ച് മാസo...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ശിശുദിനത്തോടനുബന്ധിച്ച് ക്ലാസ് സഭ സംഘടിപ്പിച്ചു. നഗരസഭയിലെ മുഴുവന്‍ സ്‌കൂളുകളിലെയും ക്ലാസ്സ് ലീഡര്‍മാര്‍ക്കായി നടത്തിയ ക്ലാസ്സ് നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍...
കൊയിലാണ്ടി: തിരുവങ്ങൂർ യു.പി.സ്കൂൾ 125-ാം വാർഷികാഘോഷത്തിന് തുടക്കമായി. കഥാകാരൻ യു.കെ.കുമാരൻ ഉൽഘാടനം ചെയ്തു. എം.ജി.ബൽ രാജ് അദ്ധ്യക്ഷത വഹിച്ചു. റിട്ട. ഹെഡ്മാസ്റ്റർ.ടി. ബാലകൃഷ്ണൻ പതാക ഉയർത്തി. പി.കെ.രാമകൃഷ്ണൻ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാർത്തിക വിളക്കിനോടനുബന്ധിച്ച് നടത്തുന്ന തൃക്കാർത്തിക സംഗീതോത്സവം 16 മുതൽ 23 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗീത ലോകത്തെ...
കൊയിലാണ്ടി: നഗരത്തിലെ പുതിയ സ്റ്റാന്റിനു സമീപം കെന്ന ഗാർമെന്റ്സിസിലെ ഡ്രോയറിൽ നിന്നും 5,000 രൂപ മോഷ്ടിച്ച കേസിൽ കൊയിലാണ്ടി ഐസ് പ്ലാന്റ് റോഡിൽ കിഴക്കെ പുരയിൽ വിഷ്ണുവിനെ കൊയിലാണ്ടി...
കൊയിലാണ്ടി; നടേരി അണേല കടവത്ത്കണ്ടി മീത്തൽ ഉണ്ണികൃഷ്ണൻ (52) (ശ്രീനന്ദനം) നിര്യാതനായി. ഇന്ന് രാവിലെ വീട്ടിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും...
കൊയിലാണ്ടി. നഗരസഭയിലെ 29, 34, 36, 37, 41, 42, 43 വാർഡുകളിലേയ്ക്ക് ആശാ വർക്കർമാരെ നിയമിക്കുന്നു. യോഗ്യത 10-ാം ക്ലാസ്സും, ആശാ രംഗത്ത് 5 മോഡ്യൂൾ...
കൊയിലാണ്ടി: പൊയിൽക്കാവ് യു പി സ്കൂളിലെ പ്രധാന അധ്യാപികയേയും സഹ അദ്ധ്യാപികയയെയും അന്യായമായിി സസ്പന്റ് ചെയ്ത മാനേജരുടെ ധാർഷ്ട്യം അവസാനിപ്പിക്കുക. എന്ന ആവശ്യപ്പെട്ട് കെ.എസ്.ടി.എ. പ്രതിഷേധ ധർണ...
