KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: നടുവണ്ണൂർ മന്ദങ്കാവ് പെരണിക്കൊട് പരേതനായ പക്കി സാഹിബിന്റെ ഭാര്യ കുഞ്ഞൈശ (94) നിര്യാതയായി. മക്കൾ: അഹമ്മദ്, അബ്ദുളള (ഈസ്റ്റ് വെസ്റ്റ്), ബീവി, നഫീസ, ഫാത്തിമ, സുബൈദ...

കൊയിലാണ്ടി: ശക്തമായ മഴയിൽ പന്തലായനി വില്ലേജിൽ കിണർ താഴ്ന്നു. 33-ാം വാർഡിലെ എമ്മച്ചം കണ്ടി ഷൈജുവിന്റെ വീട്ടിലെ കിണറാണ് താഴ്ന്നത്. റവന്യൂ അധികൃതർക്ക് പരാതി നൽകി.

കൊയിലാണ്ടി: കനത്ത മഴയിൽ ദേശീയ പാതയിൽ പൊയിൽകാവിൽ മരം കടപുഴകി വീണ് മുന്നു മണിക്കൂർഗതാഗതം സ്തംഭിച്ചു. ഇന്നു പുലർച്ചെ 4.15 ഓടെയായിരുന്നു സംഭവം. തുടർന്ന് ഗതാഗതം വഴിതിരിച്ചുവിട്ടു....

കൊയിലാണ്ടി: വിയ്യൂര്‍ എല്‍.പി.സ്‌കൂളും ചന്ദ്രകാന്ത് മലബാര്‍ നേത്രാലയവും ചേര്‍ന്ന് സൗജന്യ നേത്രരോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി പൊലീസ് സബ്ഇന്‍സ്‌പെക്ടര്‍ റഹൂഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രേശ കുടുംബ സമിതി കുടുംബ സംഗമവും ജനറല്‍ബോഡി യോഗവും നടത്തി. നഗരേശ്വരം ക്ഷേത്രം ശിവശക്തി ഹാളില്‍ നടന്ന പരിപാടി പിഷാരികാവ് ദേവസ്വം പാരമ്പര്യ ട്രസ്റ്റി...

കൊയിലാണ്ടി: കെ.എസ്.കെ.ടി.യു. നടേരി മേഖല സമ്മേളനം ജില്ലാ എക്‌സിക്യൂട്ടീവ് അംഗം എന്‍.എം.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡണ്ട് കെ.കെ.ഗോപി അധ്യക്ഷത വഹിച്ചു.   ജില്ലാ കമ്മിറ്റി അംഗം...

കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ അരങ്ങ്-2019 സംഘടിപ്പിച്ചു. സംസ്ഥാന തലത്തില്‍ നടക്കുന്ന മത്സരങ്ങളുടെ ഭാഗമായുള്ള സി.ഡി.എസ് തല രചന-കലാ മത്സരങ്ങളാണ് നടന്നത്. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം...

കൊയിലാണ്ടി : അത്തോളി കുനിയിൽ കടവ് പാലത്തിൽ നിന്ന് പുഴയിൽ ചാടിയ ആളെ പുറത്തെടുത്തു.സുരേന്ദ്രൻ കാണാരമ്പത്ത് (കാക്കൂർ) എന്നയാളാണ് പുഴയിൽ ചാടിയത്. ഫയർഫോഴ്സും. നാട്ടുകാരും ചേർന്ന്‌ നടത്തിയ...

കൊയിലാണ്ടി: വഴിയോര കച്ചവട സംരക്ഷണ നിയമം മുഴുവന്‍ പഞ്ചായത്തുകളിലും നടപ്പാക്കണമെന്ന് വഴിയോര കച്ചവടതൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടു ആഗസ്റ്റ് 1...