KOYILANDY DIARY

The Perfect News Portal

വിദ്യാരംഗം ഉപജില്ലാ സാഹിത്യ സെമിനാര്‍ നടന്നു

കൊയിലാണ്ടി: വിദ്യാരംഗം ഉപജില്ലാ സാഹിത്യ സെമിനാര്‍ കൊയിലാണ്ടി ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്നു. കാര്യാവില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് സി.പി.സഫിയ അധ്യക്ഷത വഹിച്ചു.

എന്‍.വി.വത്സന്‍, കോര്‍ഡിനേറ്റര്‍ മോഹനന്‍ നടുവത്തൂര്‍, ആര്‍.എം.രാജന്‍, രാഗേഷ് കുമാര്‍, എസ്.ബി.ആരഭി എന്നിവര്‍ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *