കൊയിലാണ്ടി: നഗരസഭാ ഓഫീസിനു സമീപം വർഷയിൽ സുമതി (49) നിര്യാതയായി. ഭർത്താവ് കൃഷ്ണൻ (ശ്രേയസ്). മക്കൾ. സഞ്ജു ലാൽ (ഖത്തർ), ടീന. മരുമകൻ: സുജേഷ് (കോക്കല്ലുർ). സഹോദരങ്ങൾ:...
Koyilandy News
കൊയിലാണ്ടി: ഇരിങ്ങൽ ബ്രാഞ്ച് മെയിൻ കനാൽ ഭിത്തി പുളിയഞ്ചേരിയിൽ തകർന്നു. ഇത് കാരണം കനാലിൽ ജലവിതരണം നിർത്തിവെച്ചു. മുചുകുന്ന് റോഡിലെ സൈഫൺ വടക്കുഭാഗത്താണ് വലിയ ദ്വാരത്തിലൂടെ വെള്ളം...
കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലേക്ക് കുതിക്കുന്ന കൊയിലാണ്ടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് മികച്ച വിജയം. 54 കുട്ടികൾ ഫുൾ എപ്ലസ് നേടി. 28 വിദ്യാർത്ഥികൾ ഒരു വിഷയത്തിൽ...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭാസ പദ്ധതിയുടെ ഭാഗമായി 10-ാം തരം പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ക്കായി നീന്തല്‍ അറിവ് പരിശോധന ക്യാമ്പ് നടത്തി. കായികക്ഷമത കുറയുന്ന പുതിയ കാലത്ത് നഗരസഭ...
കൊയിലാണ്ടി: പൂക്കാട് കലാലയം ഉള്ളിയേരി കേന്ദ്രത്തിന്റെ 21-ാം വാര്‍ഷികാഘോഷം 'സര്‍ഗ്ഗോത്സവം 2019' വിപുലമായി നടന്നു. സര്‍ഗ്ഗോത്സവത്തിന്റെ ഭാഗമായി നടന്ന സാസ്‌കാരിക സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ. ഉദ്ഘാടനം...
കണ്ണൂര്‍: കേരളത്തിലെ പ്രശസ്തനായ മാപ്പിളപ്പാട്ട് ഗായകനും പിന്നണി ഗായകനുമായ എരഞ്ഞോളി മൂസ്സ (79) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ആയിരത്തിലധികം മാപ്പിളപ്പാട്ടുകള്‍ മൂസയുടെ സ്വതസിദ്ധമായ നാദത്തിലൂടെ...
കൊയിലാണ്ടി: വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകാൻ കൊരയങ്ങാട് കലാക്ഷേത്രം ലൈബ്രറി ആന്റ് വായനശാലയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. കാലിക്കറ്റ് സർവ്വകലാശാല മുൻ അസി. രജിസ്ട്രാർ...
കൊയിലാണ്ടി: അണേല ചെറിയ പറമ്പത്ത് ഉണ്ണി നായർ (78) നിര്യാതനായി. ഭാര്യ നാരായണിയമ്മ. മക്കൾ. ബാബു (ഓട്ടോ ഡ്രൈവർ കൊയിലാണ്ടി), രവി, ഗീത. മരുമക്കൾ. വിശ്വൻ (വിയ്യൂർ),...
കൊയിലാണ്ടി: പൂക്കാട് കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തില്‍ ഭാഗവത സപ്താഹയജ്ഞത്തിന് തുടക്കം കുറിച്ചു. യജ്ഞാചാര്യന്‍ ജ്ഞാനഹംസം വിദ്യാവാചാസ്പതി കിഴക്കുമ്പാട്ട് വിനോദ് കുമാര ശര്‍മ്മയുടെ സാന്നിധ്യത്തില്‍ മേപ്പളിമന പ്രസാദ് അടിതിരിപ്പാട് യജ്ഞത്തിന്...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യാത്ര സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ കാവുംവട്ടത്ത് ജാഥ ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...
