KOYILANDY DIARY

The Perfect News Portal

ദേശഭക്തി ഗാനത്തില്‍ ഒന്നാം സ്ഥാനവും, എ ഗ്രേഡും കരസ്ഥമാക്കി

കൊയിലാണ്ടി: സി.ബി.എസ്.ഇ. വടകര സഹോദയ കലോത്സവത്തില്‍ ദേശഭക്തി ഗാനത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കിയ ഭാരതീയ വിദ്യാഭവന്‍ കൊയിലാണ്ടി കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍.

Leave a Reply

Your email address will not be published. Required fields are marked *