KOYILANDY DIARY

The Perfect News Portal

മൂടാടി കക്കുഴി പറമ്പില്‍ ജാനകി (78)

കൊയിലാണ്ടി: മൂടാടി കക്കുഴി പറമ്പില്‍ ജാനകി (78) നിര്യാതയായി. ഭര്‍ത്താവ് പരേതനായ ബാലകൃഷ്ണന്‍. മകന്‍. കെ.പി.ശശീന്ദ്രന്‍ (റിട്ട.കൃഷി വകുപ്പ്). മരുമകള്‍. ഷീബ (നാഷണല്‍ കോളജ്, പയ്യോളി). സഹോദരങ്ങള്‍. പരേതരായ കുഞ്ഞിരാമന്‍, കൃഷ്ണന്‍. സഞ്ചയനം. വെള്ളിയാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *