KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ വലിയ ആൽമരം കടപുഴകി വീണു. നഗരസഭ മിനി സ്റ്റേഡിയത്തിന് സമീപത്തുള്ള കെ.എസ്.ഇ.ബി ലൈനിന് മീതെയാണ് മരം വീണത്. കാലത്ത് 8:30 മണിയോടെയാണ്...

കൊയിലാണ്ടി: സഹകരണ വകുപ്പ് ജോയിന്റ് ഡയറക്ടർ എ.വി.അനിൽകുമാർ ജൂലായ് 31-ന് കണ്ണൂരിൽ നിന്നും വിരമിച്ചു. മലപ്പുറം ജില്ലയിലാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. 32വർഷം സർവീസ് ഉണ്ട്. കോഴിക്കോട് ജില്ലയിൽ...

കൊയിലാണ്ടി: കര്‍ഷകരുടെ കാര്‍ഷിക ഉത്പന്നങ്ങള്‍ വിറ്റഴിക്കാനുതകും വിധം നഗരസഭ കാര്‍ഷിക വിപണന കേന്ദ്രം ആരംഭിച്ചു. കാര്‍ഷിക സംസ്‌കാരം നിലനിര്‍ത്താനും, വിഷരഹിത പച്ചക്കറികള്‍ പൊതുസമൂഹത്തിന് ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെ...

കൊയിലാണ്ടി: സുരക്ഷ പെയിന്‍ & പാലിയേറ്റീവ് കൊയിലാണ്ടി സോണലിൻ്റെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികള്‍ക്ക് പഠന കിറ്റുകള്‍ വിതരണം ചെയ്തു. വീട് വിട്ട് പുറത്ത് പോവാന്‍ കഴിയാത്ത 50-ഓളം...

കൊയിലാണ്ടി: നെല്യാടിക്കടവ് കെ. പി. കെ. ബസ് സ്റ്റോപ്പിനു സമീപം  ഉത്രാടത്തിൽ താമസിക്കും നൊട്ടിച്ചിക്കണ്ടി ഭരതൻ (75) നിര്യാതനായി. തയ്യൽ തൊഴിലാളിയും സിപിഐ(എം) ൻ്റെ ആദ്യകാല പ്രവർത്തകനായിരുന്നു. ...

കൊയിലാണ്ടി: ഹരിശ്രീ സ്വയം സഹായ സംഘം, പുത്തലത്ത് കണ്ണാശുപത്രിയുടെയും ആഭിമുഖ്യത്തിൽ കാവും വട്ടം. എം.യു.പി സ്കൂളിൽ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു സേവാഭാരതി കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട്...

കൊയിലാണ്ടി: കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കാണാതായ പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫയാസിനെ കണ്ടെത്തി. ഇന്നു പുലർച്ചെ ട്രെയിൻ യാത്രയ്ക്കിടെ...

കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. തിരുവങ്ങൂർ വെറ്റിലപ്പാറ ആലച്ചേരി അശോകന്റെ വീട് തകർന്നു. ഇന്നു പുലർച്ചെ ആഞ്ഞുവീശിയ കാറ്റിലാണ് തെങ്ങ് കടപുഴകി വീണത്....

കൊയിലാണ്ടി: ദേശീയ പാതയിൽ തിക്കോടി പഞ്ചായത്ത് സ്റ്റോപ്പിനു സമീപം ആൽമരം കടപുഴകിവീണ് ഗതാഗതം സ്തംഭിച്ചു. ഇന്നു രാവിലെയാണ് സംഭവം. വർഷങ്ങൾ പഴക്കമുള്ള ആൽ മരമാണ് കടപുഴകിയത്. കൊയിലാണ്ടിയിൽ നിന്നും...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും കൃഷിഭവന്റെയും നേതൃത്വത്തിൽ കാർഷിക വിപണന കേന്ദ്രം വ്യാഴാഴ്ച പ്രവർത്തനമാരംഭിക്കുമെന്ന് ചെയർമാൻ അഡ്വ. കെ. സത്യൻ പറഞ്ഞു. കാലത്ത് 9 മണിക്ക് പുതിയ ബസ്സ്സ്റ്റാന്റിന്...

error: Content is protected !!