KOYILANDY DIARY

The Perfect News Portal

ദേശീയ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ക്ലാസ് സംഘടിപ്പിച്ചു

 കൊയിലാണ്ടി. ദേശീയ പൌരത്വ ഭേദഗതി നിയമത്തിനെതിരെ ക്ലാസ് സംഘടിപ്പിച്ചു. പുളിയഞ്ചേരി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി പ്രമുഖ മതപണ്ഡിതനും വാഗ്മിയുമായ സുഹൈൽ ഹയ് തമി സംസാരിച്ചു. മഹല്ല് പ്രസിഡണ്ട് കെ.കെ.കെ. മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.  മഹല്ല് കമ്മിറ്റി ജനറൽ സക്രട്ടറി എ. കെ .സി. മുഹമ്മദ് സ്വാഗതവും മഹല്ല് ഖത്തിബ് നൗഷാദ്  ഫൈസി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *