KOYILANDY DIARY.COM

The Perfect News Portal

Koyilandy News

കൊയിലാണ്ടി: മൂടാടി ഹിൽ ബസാർ കൊല്ലൻ്റവിട മീത്തൽ സുനിൽ (44) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. പരേതനായ തെയ്യോന്റെയും കല്ല്യാണിയുടെയും മകനാണ്. ഭാര്യ: ഗിരിജ (ഷീബ). മക്കൾ. ആദിത്യ,...

അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ ഫിസിയോ തെറാപ്പി ലാബ് കൊയിലാണ്ടി: പൊതു പ്രവര്‍ത്തന രംഗത്ത് ജനകീയ നേതാവായിരുന്ന ടി.എം.കുഞ്ഞിരാമന്‍ നായരുടെ അനുസ്മരണദിനം സി.പി.ഐ. കൊയിലാണ്ടി മണ്ഡലം കമ്മിറ്റി ആചരിച്ചു....

കൊയിലാണ്ടി: ചേമഞ്ചേരി അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ നവീകരിച്ച ഫിസിയോ തെറാപ്പി ലാബ് ഓഗസ്റ്റ് 29-ന് രാവിലെ പത്തരയ്ക്ക് കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യും. മാനസിക ശാരീരിക വെല്ലുവിളികള്‍...

കൊയിലാണ്ടി: വെള്ളപ്പൊക്ക പ്രദേശങ്ങളിൽ കൊയിലാണ്ടി സേവാഭാരതിയുടെ ഭക്ഷണക്കിറ്റ് വിതരണം തുടരുന്നു. തിക്കോടി പഞ്ചായത്തിൽ ചുഴലിവയൽ, അമ്പായത്തോട് വയൽ, വരിക്കോളിവയൽ എന്നീ പ്രദേശങ്ങളിൽ ദുരിതമനുഭവിക്കുന്നവർക്ക് സേവാഭാരതി ഭക്ഷണക്കിറ്റ് വിതരണം ചെയ്തു....

കൊയിലാണ്ടി: നിശബ്ദവിപ്ലവം പൂർത്തിയാക്കുന്നതിന്റെ അവസാനഘട്ട പ്രവർത്തനങ്ങളുടെ  തിരക്കുകളിലാണ് കുടുംബശ്രീ കോഴിക്കോട് ജില്ലാ മിഷൻ. സമ്പൂർണ്ണ ഹോംഷോപ്പ് ജില്ലയാവുകയാണ് കോഴിക്കോട് . ഇത്തരമൊരു നേട്ടം കൈവരിക്കുന്ന ആദ്യത്തെ ജില്ലയായിരിക്കും...

കൊയിലാണ്ടി: നഗരസഭയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിൽ പ്രവർത്തിക്കുന്ന ഓഫീസ് സംവിധാനമാണ് ശീതീകരിച്ച അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സമാർട്ട് ഓഫീസാക്കി മാറ്റിയത്. 40 ലക്ഷം...

കൊയിലാണ്ടി: ദേശീയപാതയിൽ കൊല്ലം ചിറയ്ക്ക് സമീപം ഗാന്ധി പ്രതിമക്ക് മുന്നിൽ റോഡിൽ വെള്ളക്കെട്ട്. കാൽനട യാത്രകാർക്കും വാഹനങ്ങൾക്കും വിനയാവുന്നു. കഴിഞ്ഞ വർഷവും ഇവിടെ വെള്ളക്കെട്ടുണ്ടായിരുന്നു. ഓവുച്ചാൽ അടഞ്ഞതാണ്...

കൊയിലാണ്ടി:  ഗവ ഗേൾസ് ഹൈസ്കൂളിൽ ഹൈസ്കൂൾ കായികാധ്യാപകന്റെയും, പ്രൈമറി വിഭാഗം അധ്യാപകരുടെയും, താൽക്കാലിക ഒഴിവിലേക്ക് നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു.  യോഗ്യരായവർ ആഗസ്ത് 27 ചൊവ്വാഴ്ച രാവിലെ 10...

കൊയിലാണ്ടി: മേപ്പയ്യൂരിൽ നിന്നും പള്ളിക്കര - നന്തി വഴി കോഴിക്കോട് മെഡിക്കൽ കോളജിലേക്കുള്ള കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസ് വീണ്ടും ഓടിത്തുടങ്ങി.  നന്തി - പള്ളിക്കര -കീഴൂർ റൂട്ടിലെ ...

കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടിറി സ്‌കൂളിൽ ഇന്നലെ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നു. സ്‌കൂളിന് സമീപത്തുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ CCTV കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. രണ്ട്...

error: Content is protected !!