കൊയിലാണ്ടി: നഗരസഭ കുടുംബശ്രീ ഓണത്തോടനുബന്ധിച്ച് നഗരത്തില്‍ വിപണനമേള ആരംഭിച്ചു. ടൗണ്‍ഹാളില്‍ ആരംഭിച്ച മേള നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സി....
Koyilandy News
കൊയിലാണ്ടി: ജമ്മു-കാശ്മീരിൽ ജനാധിപത്യത്തെ കശാപ്പ് ചെയ്ത് പ്രതിപക്ഷ നേതാക്കളെ ജയിലിലടച്ച കേന്ദ്രസർക്കരാർ നടപടിയിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ കമ്മറ്റി നേതൃത്വത്തിൽ പ്രതിഷേധ സായാഹ്ന ധർണ്ണ...
കൊയിലാണ്ടി: ബാങ്കിൽ ആധാരം പണയപ്പെടുത്തി ലോൺ എടുത്തയാൾക്ക് പണം തീർത്തടച്ചിട്ടും പണയ ആധാരം തിരികെ നല്കാതെ ബാങ്ക് അധികൃതർ. ആധാരം കാണാനില്ലെന്നാണ് ഇപ്പോൾ ബാങ്ക് അധികൃതർ പറയുന്നത്....
കൊയിലാണ്ടി: ഏറെ നാളത്തെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമായി പൊയിൽക്കാവ് - തുവ്വപ്പാറ റോഡ് നവീകരണത്തിന് 50 ലക്ഷം രൂപ അനുവദിച്ചു. കെ.ദാസൻ എം.എൽ.എ.യുടെ നിരന്തര ഇടപെടലിന്റെ ഭാഗമായി...
കൊയിലാണ്ടി: ചേമഞ്ചേരി മുതിരകാലയിൽ താമസിക്കും ഒറവങ്കര അരവിന്ദാക്ഷൻ നായർ (83) നിര്യാതനായി. ബംഗ്ലൂരു എച്ച്. എ. എൽ ജീവനക്കാരനായിരുന്നു. ഭാര്യ: കുനിയിൽ കാർത്ത്യായനി അമ്മ. മക്കൾ: ലസിത...
കൊയിലാണ്ടി: ചേലിയ ചെറുവത്ത് താഴ കുനി നവീൻ (കണ്ണൻ) (31) നിര്യാതനായി. അച്ഛൻ: നാരായണൻ നായർ. അമ്മ: വത്സല. ഭാര്യ: കാവ്യ. മക്കൾ: അനുപ്രിയ, ഹരിപ്രിയ. സഹോദരി:...
കൊയിലാണ്ടി: മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അഭയം വിദ്യാര്‍ത്ഥികളുടെ പഠന പരിശീലനങ്ങള്‍ക്കായി ഫിസിയോ തെറാപ്പി ലാബ് നവീകരിച്ചു. കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. അഭയം പ്രസിഡന്റ് കെ.ഭാസ്‌ക്കരന്‍...
കൊയിലാണ്ടി: ദേശീയ കായികദിനത്തോടനുബന്ധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി മേഖലാ യൂണിറ്റ് നഗരത്തില്‍ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍...
കൊയിലാണ്ടിയിൽ ഒരു കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഒന്നു മുതൽ പത്ത് വരെയുളള വാർഡുകളിലെ തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ രേഖകളുടെ...
കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇന്നലെ എക്‌സൈസ് സംഘം നടത്തിയ റെയ്ഡിൽ ഒരു കിലോ 100 ഗ്രാം കഞ്ചാവുമായി യുവാവ് അറ്സ്റ്റിൽ. നിരവധി കഞ്ചാവ് കേസിൽ പ്രതിയായ പന്തലായനി നെല്ലിക്കോട്ടുകുന്നുമ്മൽ...
